സെർജി കര്യാക്കിൻ

(Sergey Karjakin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഉക്രയിനിൽ ജനിച്ച് റഷ്യൻ പൗരത്വം നേടിയ ചെസ്സ് ഗ്രാൻഡ് മാസ്റ്ററാണ് സെർജി കര്യാക്കിൻ. (ജനനം: ജനുവരി 12, 1990. ലോക ചെസ്സ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഇന്റർനാഷനൽ മാസ്റ്ററും, (11 വയസ്സ്,11 മാസം) ഗ്രാൻഡ് മാസ്റ്ററുമാണ് കര്യാക്കിൻ. (12 വയസ്സ്,7 മാസം) 2011 ൽ 2772 എലോ റേറ്റിങ്ങ് കരസ്ഥമാക്കിയ റഷ്യയുടെ രണ്ടാമത്തെ മികച്ച കളിക്കാരനും, അന്താരാഷ്ട്ര തലത്തിലെ അഞ്ചാം സ്ഥാനക്കാരനുമായ കളിക്കാരനുമാണ് സെർജി കര്യാക്കിൻ [1].[2]

സെർജി കര്യാക്കിൻ
സെർജി കര്യാക്കിൻ , August 2010
മുഴുവൻ പേര്Sergey Alexandrovich Karjakin
രാജ്യംറഷ്യ
ജനനം (1990-01-12) ജനുവരി 12, 1990  (34 വയസ്സ്)
Simferopol, Ukrainian SSR, Soviet Union
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2748 (നവംബർ 2024)
(No. 6 in the January 2013 FIDE World Rankings)
ഉയർന്ന റേറ്റിങ്2788 (July 2011)

2016 മാർച്ച് 28 ന് മോസ്കോയിൽ നടന്ന കാൻഡിഡേറ്റ്സ് മൽസരങ്ങളിൽ വിജയിച്ച കര്യാക്കിൻ 2016 -ലേ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ കാൾസനെ നേരിടും.[3]

പ്രധാന നേട്ടങ്ങൾ

തിരുത്തുക
  1. Nigel Short axed, future world champion survives, Chessbase, July 28, 2005
  2. "Carlsen catches Aronian in last round, wins Tal Memorial on tiebreak". ChessVibes. Archived from the original on 2014-03-27. Retrieved 25 November 2011.
  3. https://www.rt.com/sport/337464-sergey-karjakin-candidates-tournament/

പുറംകണ്ണികൾ

തിരുത്തുക
നേട്ടങ്ങൾ
മുൻഗാമി ഏറ്റവും ഇളയ ഗ്രാന്റ്സ്‍മാസ്റ്റർ
2002–present
പിൻഗാമി
Incumbent
മുൻഗാമി ലോക റാപ്പിഡ് ചെസ്സ് ചാമ്പ്യൻ
2012
പിൻഗാമി
"https://ml.wikipedia.org/w/index.php?title=സെർജി_കര്യാക്കിൻ&oldid=3809312" എന്ന താളിൽനിന്ന് ശേഖരിച്ചത്