പ്രകാശോർജ്ജം
ദൃശ്യപ്രകാശത്തിലെ മനുഷ്യനേത്രങ്ങൾക്ക് സംവേദനം ചെയ്യാൻ കഴിയുന്ന ഊർജ്ജമാണ് പ്രകാശമിതിയിലെ പ്രകാശോർജ്ജം (ഇംഗ്ലീഷിൽ: luminous energy). പ്രകാശോർജ്ജം പ്രസരണോർജ്ജത്തിൽനിന്നും വ്യത്യസ്തപെട്ടിരിക്കുന്നു. പ്രകാശോർജ്ജത്തിന് സമാനമായ പ്രസരണമിതിയിലെ ഒരു അളവാണ് പ്രസരണോർജ്ജം. വിദ്യുത്കാന്തിക വർണ്ണരാജി|വിദ്യുത്കാന്തിക വർണ്ണരാജിയിലെ]] എല്ലാ തരംഗങ്ങളും മനുഷ്യനേത്രങ്ങൾക്ക് ദൃഷ്ടിഗോചരമല്ലാത്തതാണ് പ്രസരണോർജ്ജം എന്ന അളവിന് നിദാനം. ദൃശ്യ വർണ്ണരാജിക്ക് പുറത്തുള്ള തരംഗങ്ങളുടെ പ്രകാശോർജ്ജം പൂജ്യമാണ്. അതായത് അവയെ മനുഷ്യന് നഗ്നനേത്രങ്ങൾക്കൊണ്ട് ദർശിക്കാൻ സാധിക്കില്ല.(ഉദാ: അൾട്രാവയലറ്റ് രശ്മികൾ).
പ്രകാശോർജ്ജത്തിന്റെ അന്താരാഷ്ട്ര ഏകകം ലൂമിൻ സെക്കന്റ് (lm.s) ആണ്. ഹെൻറി ഫോക്സ് താൽബോട്ട് എന്ന ബ്രിട്ടിഷ് ശാസ്ത്രഞ്ജന്റെ ബഹുമാനാർത്ഥമായി . താൽബോട്ട് എന്നൊരു ഏകകവും അനൗദ്യോഗികമായി ഉപയോഗിക്കാറുണ്ട്. ചില ഏകക സമ്പ്രതായങ്ങളിൽ ഊർജ്ജത്തിന്റെ അടിസ്ഥാന ഏകകമായ ജൂളിലും പ്രകാശോർജ്ജം പ്രസ്താവിക്കാറുണ്ട്.
അളവ്കോൽ | സൂചകം[nb 1] | അന്താരാഷ്ട്ര ഏകകം | ഏകക സൂചകം | ഡയമെൻഷൻ | കുറിപ്പുകൾ | |||
---|---|---|---|---|---|---|---|---|
Luminous energy | Qv [nb 2] | lumen second | lm⋅s | T⋅J [nb 3] | units are sometimes called talbots | |||
പ്രകാശപ്രവാഹം(Luminous flux) | Φv [nb 2] | lumen (= cd⋅sr) | lm | J | also called luminous power | |||
പ്രകാശതീവ്രത(Luminous intensity) | Iv | candela (= lm/sr) | cd | J | an SI base unit, luminous flux per unit solid angle | |||
Luminance | Lv | candela per square metre | cd/m2 | L−2⋅J | units are sometimes called nits | |||
Illuminance | Ev | lux (= lm/m2) | lx | L−2⋅J | used for light incident on a surface | |||
Luminous emittance | Mv | lux (= lm/m2) | lx | L−2⋅J | used for light emitted from a surface | |||
Luminous exposure | Hv | lux second | lx⋅s | L−2⋅T⋅J | ||||
Luminous energy density | ωv | lumen second per metre3 | lm⋅s⋅m−3 | L−3⋅T⋅J | ||||
Luminous efficacy | η [nb 2] | lumen per watt | lm/W | M−1⋅L−2⋅T3⋅J | ratio of luminous flux to radiant flux | |||
Luminous efficiency | V | 1 | also called luminous coefficient | |||||
See also: SI · Photometry · Radiometry |
- ↑ Standards organizations recommend that photometric quantities be denoted with a suffix "v" (for "visual") to avoid confusion with radiometric or photon quantities.
- ↑ 2.0 2.1 2.2 Alternative symbols sometimes seen: W for luminous energy, P or F for luminous flux, and ρ or K for luminous efficacy.
- ↑ "J" is the recommended symbol for the dimension of luminous intensity in the International System of Units.
ഇതും കാണുക
തിരുത്തുക