പ്രകാശമിതിയിൽ പ്രകാശപ്രവാഹം(luminous flux) അല്ലെങ്കിൽ പ്രകാശശക്തി(luminous power) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മനുഷ്യനേത്രങ്ങൾ സംവേദനം ചെയ്യുന്ന പ്രകാശത്തിന്റെ പവറാണ്. പ്രസരണമിതിയിൽ ഇതിന് സമാനമായ ഒരു പരിമാണമാണ് പ്രസരണപ്രവാഹം. ലൂമിൻ എന്നൊരു ഏകകത്തിലാണ് പ്രകാശപ്രവാഹം അളക്കുന്നത്. ആണ്.

ഒരു പ്രകാശ സ്രോതസ്സിൽനിന്നും പുറത്തുവരുന്ന പ്രകാശപ്രവാഹം കണക്കാക്കുന്നതിനുള്ള സംവിധാനം

അളവ്കോൽ സൂചകം[nb 1] അന്താരാഷ്ട്ര ഏകകം ഏകക സൂചകം ഡയമെൻഷൻ കുറിപ്പുകൾ
Luminous energy Qv [nb 2] lumen second lm⋅s T⋅J [nb 3] units are sometimes called talbots
പ്രകാശപ്രവാഹം(Luminous flux) Φv [nb 2] lumen (= cd⋅sr) lm J also called luminous power
പ്രകാശതീവ്രത(Luminous intensity) Iv candela (= lm/sr) cd J an SI base unit, luminous flux per unit solid angle
Luminance Lv candela per square metre cd/m2 L−2⋅J units are sometimes called nits
Illuminance Ev lux (= lm/m2) lx L−2⋅J used for light incident on a surface
Luminous emittance Mv lux (= lm/m2) lx L−2⋅J used for light emitted from a surface
Luminous exposure Hv lux second lx⋅s L−2⋅T⋅J
Luminous energy density ωv lumen second per metre3 lm⋅sm−3 L−3⋅T⋅J
Luminous efficacy η [nb 2] lumen per watt lm/W M−1⋅L−2⋅T3⋅J ratio of luminous flux to radiant flux
Luminous efficiency V 1 also called luminous coefficient
See also: SI · Photometry · Radiometry
  1. Standards organizations recommend that photometric quantities be denoted with a suffix "v" (for "visual") to avoid confusion with radiometric or photon quantities.
  2. 2.0 2.1 2.2 Alternative symbols sometimes seen: W for luminous energy, P or F for luminous flux, and ρ or K for luminous efficacy.
  3. "J" is the recommended symbol for the dimension of luminous intensity in the International System of Units.
"https://ml.wikipedia.org/w/index.php?title=പ്രകാശപ്രവാഹം&oldid=3548759" എന്ന താളിൽനിന്ന് ശേഖരിച്ചത്