പോർട്ട്‌ലൻഡിയ ഹാരീസി
ചെടിയുടെ ഇനം
സപുഷ്പികളിൽ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പോർട്ട്‌ലൻഡിയയിലെ ഇനമാണ് പോർട്ട്‌ലൻഡിയ ഹാരീസി - Portlandia harrisii. ഇത് തദ്ദേശീയമായി ജമൈക്കയിൽ കാണപ്പെടുന്നു.[1] ജമൈക്കയിലെ ക്ലാരെൻഡോൺ, സെന്റ് ആൻ പാരീഷ് എന്നിവിടങ്ങളിലാണ് ഇവയുടെ ആവാസമേഖല. തുറന്ന വനപ്രദേശങ്ങളിലും ചുണ്ണാമ്പുകൽ പ്രദേശങ്ങളിലുമാണ് ഇവയുടെ സ്വാഭാവിക ആവാസ മേഖല.
പോർട്ട്‌ലൻഡിയ ഹാരീസി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. harrisii
|
Binomial name | |
Portlandia harrisii |
അവലംബം
തിരുത്തുക- ↑ Kelly, D.L (1998). "Portlandia harrisii". 2006 IUCN Red List of Threatened Species. Retrieved 23 August 2007.[പ്രവർത്തിക്കാത്ത കണ്ണി]