പെന്റാഡെകനോയിക് ആസിഡ്

രാസസം‌യുക്തം
(പെൻറാഡെകനോയിക് ആസിഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെൻറാഡെകനോയിക് ആസിഡ് പ്രകൃതിയിൽ അപൂർവ്വമായ ഒരു പൂരിത ഫാറ്റി ആസിഡ് ആണ്. അതിന്റെ തന്മാത്ര വാക്യം CH3(CH2)13COOH ആണ്. പശുക്കളുടെ പാൽ കൊഴുപ്പിൽ 1.2% ലെവൽ ഇത് കാണപ്പെടുന്നു.[2]ബട്ടർഫാറ്റ് ആയി മാർക്കെറ്റിൽ ഉപയോഗിക്കുന്ന [3]പശുവിൻപാലിലെ വെണ്ണയാണ് ഇതിൻറെ പ്രധാന ഉറവിടം.[4]ഹൈഡ്രൊജിനേറ്റ് ചെയ്ത ആട്ടിറച്ചിയിലെ കൊഴുപ്പിൽ പെൻറാഡെകനോയിക് ആസിഡ് കാണപ്പെടുന്നു.[5] ഡൂറിയൻ ഇനങ്ങളിലെ ഡുറിയോ ഗ്രാവിയോലെൻസ് പോലുള്ള ഫലങ്ങളിൽ നിന്നുള്ള കൊഴുപ്പിന്റെ 3.61 ശതമാനത്തിൽ ഈ ആസിഡ് കാണപ്പെടുന്നു.[6]

പെന്റാഡെകനോയിക് ആസിഡ്
Names
IUPAC name
pentadecanoic acid
Other names
n-Pentadecanoic acid; Pentadecylic acid
Identifiers
3D model (JSmol)
ChEBI
ChemSpider
ECHA InfoCard 100.012.448 വിക്കിഡാറ്റയിൽ തിരുത്തുക
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 0.842 g/cm3
ദ്രവണാങ്കം
ക്വഥനാങ്കം
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
  1. 1.0 1.1 Pentadecanoic acid, Sigma-Aldrich
  2. Rolf Jost "Milk and Dairy Products" Ullmann's Encyclopedia of Industrial Chemistry, Wiley-VCH, Weinheim, 2002. doi:10.1002/14356007.a16_589.pub3
  3. Pentadecanoic acid Archived 2010-12-10 at the Wayback Machine., Lipomics.com
  4. Smedman, AE; Gustafsson, IB; Berglund, LG; Vessby, BO (1999). "Pentadecanoic acid in serum as a marker for intake of milk fat: relations between intake of milk fat and metabolic risk factors". The American Journal of Clinical Nutrition. 69 (1): 22–9. PMID 9925119.
  5. Hansen, RP; Shorland, FB; Cooke, NJ (1954). "The occurrence of n-pentadecanoic acid in hydrogenated mutton fat". Biochem. J. 58 (4): 516–517. PMC 1269934. PMID 13229996.
  6. Nasaruddin, Mohd hanif; Noor, Noor Qhairul Izzreen Mohd; Mamat, Hasmadi (2013). "Komposisi Proksimat dan Komponen Asid Lemak Durian Kuning (Durio graveolens) Sabah" [Proximate and Fatty Acid Composition of Sabah Yellow Durian (Durio graveolens)] (PDF). Sains Malaysiana (in Malay). 42 (9): 1283–1288. ISSN 0126-6039. OCLC 857479186. Retrieved 28 November 2017.{{cite journal}}: CS1 maint: unrecognized language (link)

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പെന്റാഡെകനോയിക്_ആസിഡ്&oldid=3867344" എന്ന താളിൽനിന്ന് ശേഖരിച്ചത്