പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം
ഒരു പെഴ്സണൽ കമ്പ്യൂട്ടർ ഗെയിം (കമ്പ്യൂട്ടർ ഗെയിം, പിസി ഗെയിം എന്ന പേരുകളിലും അറിയപ്പെടുന്നു) എന്നാൽ പെഴ്സണൽ കമ്പ്യൂട്ടറിൽ കളിക്കാവുന്ന ഒരു വീഡിയോ ഗെയിം ആണ്. വീഡിയോ ഗെയിം കൺസോളിലോ ആർക്കേഡ് യന്ത്രത്തിലോ കളിക്കാവുന്ന വീഡിയോ ഗെയിമുകൾ ഈ വിഭാഗത്തിൽ പെടില്ല എന്നർത്ഥം. സ്പേസ്‌വാർ! ആണ് ആദ്യ കമ്പ്യൂട്ടർ ഗെയിം ആയി വിശേഷിക്കപ്പെടുന്നത്.