ഓഗ്‌മെന്റഡ് റിയാലിറ്റി

യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്‌മെന്റഡ് റിയാലിറ്റി (എ.ആർ) അഥവാ പ്രതീതി യാഥാർഥ്യം എന്ന് പറയുന്നത്.[1][2]

പൂർണമായും സങ്കല്പികമായ അനുഭവമാണ് വെർച്വൽ റിയാലിറ്റി (വി.ആർ). എന്നാൽ യാഥാർഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ അനുഭവതലമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി.[3][4]

ഇതും കാണുകതിരുത്തുക

അവലംബങ്ങൾതിരുത്തുക

  1. "പ്രതീതി യാഥാർഥ്യം; എആർ കോർ ഗൂഗിൾ പുറത്തിറക്കി". Mathrubhumi. ശേഖരിച്ചത് 2018-12-09.
  2. Schueffel, Patrick (2017). The Concise Fintech Compendium. Fribourg: School of Management Fribourg/Switzerland.
  3. "ഇന്ത്യയിലെ ആദ്യത്തെ ഓഗ്മെന്റഡ് റിയാലിറ്റി പുസ്തകം കൊച്ചിയിൽ നിന്നും". ManoramaOnline. ശേഖരിച്ചത് 2018-12-09.
  4. ലേഖകൻ, -സ്വന്തം. "കണ്ണടകൾ കണ്ണടകളല്ലാതാകുന്ന കാലം". Mathrubhumi. ശേഖരിച്ചത് 2018-12-09.
"https://ml.wikipedia.org/w/index.php?title=ഓഗ്‌മെന്റഡ്_റിയാലിറ്റി&oldid=3196647" എന്ന താളിൽനിന്ന് ശേഖരിച്ചത്