പെരുവ

കോട്ടയം ജില്ലയിലെ ഒരു ഗ്രാമം

9°49′45.01″N 76°30′6.37″E / 9.8291694°N 76.5017694°E / 9.8291694; 76.5017694 കോട്ടയം ജില്ലയിലെ മുളക്കുളം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് പെരുവ.

സ്ഥാപനങ്ങൾ

തിരുത്തുക
  • ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ[1]
  • പെരുവ ശ്രീ നരസിംഹ സ്വാമി ക്ഷേത്രം[2]
  • പെരുവ പോസ്റ്റ് ഓഫീസ്[3]
  1. "ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ". ഐ.ടി@സ്കൂൾ. Retrieved 29 ഏപ്രിൽ 2013.
  2. "പെരുവ ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം". പെരുവ.കോം. Retrieved 29 ഏപ്രിൽ 2013.
  3. "അസൗകര്യങ്ങൾക്ക് നടുവിൽ പെരുവ പോസ്റ്റോഫിസ്". മാദ്ധ്യമം. 23 ഡിസംബർ 2011. Retrieved 29 ഏപ്രിൽ 2013.
"https://ml.wikipedia.org/w/index.php?title=പെരുവ&oldid=3307468" എന്ന താളിൽനിന്ന് ശേഖരിച്ചത്