പെരീസ്
പെരീസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ റിവർസൈഡ് കൗണ്ടിയിലെ ഒരു നഗരമാണ്. ഇത് റിവർസൈഡ് നഗരത്തിന് തെക്കായി ഏകദേശം 17.6 മൈൽ (28.3 കിലോമീറ്റർ) അകലെയായി സ്ഥിതിചെയ്യുന്നു. 2000 ലെ കനേഷുമാരി കണക്കുകളനുസരിച്ച് അനുസരിച്ച് 36,189 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010 ലെ കണക്കുകളിൽ 68,386 ആയി ഉയർന്നിരുന്നു.
പെരീസ് | ||
---|---|---|
City of Perris | ||
Former Perris railway station | ||
| ||
Location in Riverside County and the state of California | ||
Coordinates: 33°47′48″N 117°13′28″W / 33.79667°N 117.22444°W | ||
Country | അമേരിക്കൻ ഐക്യനാടുകൾ | |
State | California | |
County | Riverside | |
Incorporated | May 26, 1911[1] | |
• Mayor City Council | Michael M. Vargas[2]
David Starr Rabb Rita Rogers Tonya Burke Malcolm Corona | |
• ആകെ | 31.67 ച മൈ (82.03 ച.കി.മീ.) | |
• ഭൂമി | 31.56 ച മൈ (81.74 ച.കി.മീ.) | |
• ജലം | 0.11 ച മൈ (0.28 ച.കി.മീ.) 0.35% | |
ഉയരം | 1,453 അടി (443 മീ) | |
• ആകെ | 68,386 | |
• കണക്ക് (2016)[6] | 76,331 | |
• ജനസാന്ദ്രത | 2,418.52/ച മൈ (933.80/ച.കി.മീ.) | |
സമയമേഖല | UTC-8 (Pacific) | |
• Summer (DST) | UTC-7 (PDT) | |
ZIP codes | 92570–92572, 92599 | |
Area code | 951 | |
FIPS code | 06-56700 | |
GNIS feature IDs | 1652772, 2411403 | |
വെബ്സൈറ്റ് | www |
ഭൂമിശാസ്ത്രം
തിരുത്തുകഅമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ അനുസരിച്ച് ഈ നഗരത്തിന്റെ ആകെ വിസ്തീർണ്ണം 31.5 ചതുരശ്രമൈൽ (82 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 31.4 ചതുരശ്ര മൈൽ (81 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും. ബാക്കി 0.1 ചതുരശ്ര മൈൽ (0.26 ചതുരശ്ര കിലോമീറ്റർ) ഭാഗം അതായത് 0.35 ശതമാനം ഭാഗം ജലം ഉൾപ്പെട്ടതുമാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
- ↑ "Council Members". City of Perris. Archived from the original on 2019-10-11. Retrieved February 15, 2017.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jun 28, 2017.
- ↑ "Perris". Geographic Names Information System. United States Geological Survey. Retrieved November 2, 2014.
- ↑ "Perris (city) QuickFacts". United States Census Bureau. Archived from the original on 2015-04-17. Retrieved March 20, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.