പെരിങ്ങൽകുത്ത് ഇടതു തീര ജലവൈദ്യുതപദ്ധതി

കേരളത്തിലെ ജലവൈദ്യുത പദ്ധതി
(പെരിങ്ങൽകുത്ത് ഇടതു തീര എക്സ്റ്റൻഷൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പെരിങ്ങൽകുത്ത്  റിസെർവോയറിൽ മൺസൂൺ മഴക്കാലത്ത് ലഭിക്കുന്ന അധിക ജലം ഒഴുക്കി കളയുന്നത് ഒഴിവാക്കുവാൻ വേണ്ടി പെരിങ്ങൽകുത്ത്  ജലവൈദ്യുതപദ്ധതിയുടെ എക്സ്റ്റൻഷൻ ആയി നിർമിച്ച പ്രതിവർഷം 74 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ജലവൈദ്യുതപദ്ധതിയാണ് പെരിങ്ങൽകുത്ത് ഇടതു തീര എക്സ്റ്റൻഷൻ ജലവൈദ്യുതപദ്ധതി[1] ,[2]. 1999 മാർച്ച്   20  നു ഇതു പ്രവർത്തനം തുടങ്ങി.പെരിങ്ങൽകുത്ത് പവർ ഹൗസിന്റെ ഇടതുവശത്തായി  ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്[3] , [4]. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു. പദ്ധതിയിൽ ഒരു ജലസംഭരണിയും ഒരു അണക്കെട്ടും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.

പെരിങ്ങൽകുത്ത് ഇടതു തീര എക്സ്റ്റൻഷൻ
സ്ഥലം അതിരപ്പിള്ളി ,തൃശ്ശൂർ ജില്ല, കേരളം,ഇന്ത്യ
നിർദ്ദേശാങ്കം10°18′36.918″N 76°36′59.0472″E / 10.31025500°N 76.616402000°E / 10.31025500; 76.616402000
പ്രയോജനംജലവൈദ്യുതി
നിലവിലെ സ്ഥിതിCompleted
നിർമ്മാണം പൂർത്തിയായത്മാർച്ച് 20 , 1999
ഉടമസ്ഥതകേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്
Power station
TypeHydro Power Plant
Installed capacity16 MW (1 x 16 MW) (Francis-type)
Website
Kerala State Electricity Board
പ്രതിവർഷം 74 ദശലക്ഷം യൂണിറ്റ്

പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും തിരുത്തുക

1) പെരിങ്ങൽകുത്ത് എക്സ്റ്റൻഷൻ പവർ ഹൗസ്

1) പെരിങ്ങൽകുത്ത് അണക്കെട്ട് (പെരിങ്ങൽകുത്ത് ജലസംഭരണി )

വൈദ്യുതി ഉത്പാദനം തിരുത്തുക

പെരിങ്ങൽകുത്ത് ഇടതു തീര എക്സ്റ്റൻഷൻ ജലവൈദ്യുതപദ്ധതി യിൽ 16 മെഗാവാട്ടിന്റെ ടർബൈൻ (FRANCIS TYPE- ഭെൽ ഇന്ത്യ ) ഉപയോഗിച്ച് 16 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു . ഭെൽ ഇന്ത്യ ആണ് ജനറേറ്റർ. വാർഷിക ഉൽപ്പാദനം 74 MU ആണ്. 1999 മാർച്ച് 20 നു യൂണിറ്റ് കമ്മീഷൻ ചെയ്തു.

യൂണിറ്റ് റേറ്റിംഗ് കമ്മീഷൻ ചെയ്ത ദിവസം
യൂണിറ്റ് 1 16 MW 20.03.199

കൂടുതൽ കാണുക തിരുത്തുക


അവലംബം തിരുത്തുക

  1. "Poringalkuthu Hydroelectric Project JH0123 JH012143-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Retrieved 2018-09-28.[പ്രവർത്തിക്കാത്ത കണ്ണി]
  2. "PORINGALKUTHU LEFT BANK EXTENSION-". www.kseb.in. Archived from the original on 2018-04-23. Retrieved 2018-11-15.
  3. "Peringalkuthu xtention Left Bank Power House PH01612-". www.india-wris.nrsc.gov.in (in ഇംഗ്ലീഷ്). Archived from the original on 2018-04-23. Retrieved 2018-09-28.
  4. "Peringalkuthu xtention Left Bank Power House -". www.ahec.org.in.[പ്രവർത്തിക്കാത്ത കണ്ണി]