പൂവാർ ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പൂവാർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പാറശ്ശാല ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 7.34 ച : കി.മീ വിസ്തൃതിയുള്ള പൂവാർ ഗ്രാമപഞ്ചായത്ത്. ഈ ഗ്രാമപഞ്ചായത്ത് താലൂക്കിൽ തമിഴ്നാട് അതിർത്തിയോടു ചേർന്നു സമുദ്ര തീരത്തായി സ്ഥിതി ചെയ്യുന്നു. 1969 സെപ്തംബർ 25-ന് പൂവാർ ഗ്രാമപഞ്ചായത്ത് നിലവിൽ വന്നു. == വാർഡുകൾ== 14= കല്ലിങ്ങാവിളക്കം

പൂവാർ ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
8°19′38″N 77°4′30″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലതിരുവനന്തപുരം ജില്ല
വാർഡുകൾപരണീയം, കാലായിത്തോട്ടം, കഞ്ചാംപഴിഞ്ഞി, അരശുംമൂട്, ശൂലംകുടി, പൂവാർ ബണ്ട്, അരുമാനൂർ, പൂവാർ ടൌൺ, വരവിളത്തോപ്പ്, ബീച്ച്, പൂവാർ, റ്റി.ബി, എരിക്കലുവിള, ചെക്കടി, കല്ലിങ്ങവിളാകം
ജനസംഖ്യ
ജനസംഖ്യ18,755 (2001) Edit this on Wikidata
പുരുഷന്മാർ• 9,380 (2001) Edit this on Wikidata
സ്ത്രീകൾ• 9,375 (2001) Edit this on Wikidata
സാക്ഷരത നിരക്ക്86 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221791
LSG• G011106
SEC• G01006
Map

സ്ഥിതിവിവരക്കണക്കുകൾ

തിരുത്തുക
ജില്ല തിരുവനന്തപുരം
ബ്ലോക്ക് പാറശ്ശാല
വിസ്തീര്ണ്ണം 7.34 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18,755
പുരുഷന്മാർ 9380
സ്ത്രീകൾ 9375
ജനസാന്ദ്രത 2855
സ്ത്രീ : പുരുഷ അനുപാതം 990
സാക്ഷരത 86%


"https://ml.wikipedia.org/w/index.php?title=പൂവാർ_ഗ്രാമപഞ്ചായത്ത്&oldid=3863364" എന്ന താളിൽനിന്ന് ശേഖരിച്ചത്