പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി
പ്രതിവർഷം 10.97 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ ചെറുകിട ജലവൈദ്യുത പദ്ധതിയാണ് പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി [1] , [2] .കോഴിക്കോട് ജില്ലയിലെ വടകര താലൂക്കീൽ മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പൂഴിത്തോടിൽ ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്. പദ്ധതിയിൽ ഒരു തടയണയും ഒരു പവർ ഹൗസും ഉൾപ്പെടുന്നു.
പൂഴിത്തോട് ചെറുകിട ജലവൈദ്യുതപദ്ധതി | |
---|---|
സ്ഥലം | പൂഴിത്തോട് ,മരുതോങ്കര ഗ്രാമപഞ്ചായത്ത്,കോഴിക്കോട് ജില്ല, കേരളം,ഇന്ത്യ |
നിർദ്ദേശാങ്കം | 11°38′53.7612″N 75°51′20.9″E / 11.648267000°N 75.855806°E |
നിലവിലെ സ്ഥിതി | Completed |
നിർമ്മാണം പൂർത്തിയായത് | 2011 ജൂൺ 26 |
ഉടമസ്ഥത | കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് |
Power station | |
Type | Small Hydro Power Plant (SHEP) |
Installed capacity | 4.8 MW (3 x 1.6 Megawatt - Francis -type) |
Website Kerala State Electricity Board , | |
പ്രതിവർഷം 10.97 ദശലക്ഷം യൂണിറ്റ് |
പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും
തിരുത്തുക1) പൂഴിത്തോട് പവർ ഹൗസ്
1) പൂഴിത്തോട് തടയണ
വൈദ്യുതി ഉത്പാദനം
തിരുത്തുകപൂഴിത്തോട് ചെറുകിട ജലവൈദ്യുത പദ്ധതിക്ക് വേണ്ടി കുറ്റ്യാടി പുഴയുടെ പോഷക നദിയായ കടന്ത്രപ്പുഴയിൽ ഒരു ചെറിയ തടയണ നിർമിച്ചു.വെള്ളം കനാൽ വഴി പവർ ഹൗസിനു മുകൾ ഭാഗത്തു എത്തിച്ചു പെൻസ്റ്റോക്ക് പൈപ്പ് വഴി വെള്ളം പവർ ഹൗസിലേക്ക് എത്തിച്ചു 1.6 മെഗാവാട്ടിന്റെ 3 ടർബൈനുകൾ (Francis -type) ഉപയോഗിച്ച് 4.8 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. വാർഷിക ഉൽപ്പാദനം 10.97 MU ആണ്. 2011 ജൂൺ 26 ന് പദ്ധതി കമ്മീഷൻ ചെയ്തു.
യൂണിറ്റ് | റേറ്റിംഗ് | കമ്മീഷൻ ചെയ്ത ദിവസം |
---|---|---|
യൂണിറ്റ് 1 | 1.6 MW | 25-6-2011 |
യൂണിറ്റ് 2 | 1.6 MW | 25-6-2011 |
യൂണിറ്റ് 3 | 1.6 MW | 25-6-2011 |
കൂടുതൽ കാണുക
തിരുത്തുക
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "POOZHITHODE SMALL HYDRO ELECTRIC PROJECT -". www.kseb.in.
- ↑ "Poozhithode Power House-". www.expert-eyes.org.