പൂമരം (ചലച്ചിത്രം)
എബ്രിഡ് ഷൈനിന്റെ സംവിധാനത്തിൽ 2018 ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് പൂമരം. കാളിദാസ് ജയറാം ആണ് പ്രധാന നടൻ. [2] 2016 സെപ്തംബർ 12 ന് എറണാകുളത്ത് ആണ് ചിത്രത്തിന്റെ മുഖ്യ ഛായഗ്രഹണം ആരംഭിച്ചത് . 2018 മാർച്ച് 15 നാണ് ഈ ചിത്രം പുറത്തിറങ്ങി.
പൂമരം | |
---|---|
സംവിധാനം | എബ്രിഡ് ഷൈൻ |
നിർമ്മാണം | പോൾ വർഗീസ്, എബ്രിഡ് ഷൈൻ |
രചന | എബ്രിഡ് ഷൈൻ |
അഭിനേതാക്കൾ | കാളിദാസ് ജയറാം |
സംഗീതം | ഫൈസൽ റാസി ഗിരീഷ് കുട്ടൻ ഗോപി സുന്ദർ |
ഛായാഗ്രഹണം | ഗ്നാനം |
സ്റ്റുഡിയോ | ഡോ:പോൾസ് എന്റെർറ്റൈന്മെന്റ് |
വിതരണം | സെന്റ്രൽ പിക്ക്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 152 നിമിഷം[1] |
കഥാസംഗ്രഹം
തിരുത്തുകമഹാത്മാഗാന്ധി സർവകലാശാലയിൽ എല്ലാവർഷവും നടക്കാറുള്ള യുവജനോത്സവം ആണ് ഈ ചലച്ചിത്രത്തിന്റെ കഥാപരിസരം.
അഭിനേതാക്കൾ
തിരുത്തുക- കാളിദാസ് ജയറാം - ഗൗതം[3]
- കുഞ്ചാക്കോ ബോബൻ[4] - കുഞ്ചാക്കോ ബോബൻ ആയി തന്നെ
- മീര ജാസ്മിൻ[5] - മീര ജാസ്മിൻ ആയി തന്നെ
- ജോജു ജോർജ് - പോലീസ് ഇൻസ്പെൿറ്റർ
- നീത പിള്ള - ഐറിൻ
- നൗഫൽ പി എൻ ( ഗൗതമന്റെ കൂട്ടുകാരൻ )
നിർമ്മാണം
തിരുത്തുകമഹാരാജാസ് കോളേജ്, എറണാകുളം.[6] മംഗലം കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്, സെന്റ് കുര്യാക്കോസ് സീനിയർ സെക്കണ്ടറി സ്‌കൂൾ കടുത്തുരുത്തി,(St. Kuriakose Senior Secondary School Kaduthuruthy), സെയിന്റ് തോമസ് കോളേജ്, കോഴഞ്ചെരി എന്നിവിടങ്ങളിലായി 2016 സെപ്റ്റംബർ 12 ന് ചിത്രീകരണം ആരംഭിച്ചു[7][8]
റിലീസ്
തിരുത്തുകഈ ചിത്രം 2017 ഡിസംബറിൽ റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. പക്ഷെ 2018 മാർച്ചിലേക്ക് മാറ്റിവച്ചു. പിന്നീട് 2018 മാർച്ച് 15 ന് റിലീസ് ചെയ്തു.[9][10][11][12]
അവലംബം
തിരുത്തുക- ↑ "Finally, 'Poomaram' is releasing on Mar 33". Sify. 13 March 2018. Archived from the original on 2018-03-14. Retrieved 13 March 2018.
- ↑ "Kalidas Jayaram takes trolls about Poomaram's release in good stride - Times of India". Retrieved 4 March 2018.
- ↑ "പാട്ടിൽ പൂത്ത പൂമരം; റിവ്യു". ManoramaOnline. Retrieved 2018-03-15.
- ↑ "Binson Thomas". www.facebook.com. Retrieved 4 March 2018.
- ↑ "Kunchacko Boban join Poomaram cast". timesofindia. 5 November 2016. Retrieved 12 December 2016.
- ↑ "Kalidas Jayaram's 'Poomaram' with Abrid Shine starts rolling". Malayala Manorama. 13 September 2016. Retrieved 20 January 2018.
- ↑ "'Poomaram' director scouts for actors at MG varsity fest". The New Indian Express. Retrieved 2017-07-14.
- ↑ "Abrid Shine's next". indiatimes. 4 September 2016. Retrieved 6 September 2016.
- ↑ "By God's grace, Poomaram will release on Mar 9, says Kalidas Jayaram". Sify. Archived from the original on 2018-02-14. Retrieved 13 February 2018.
- ↑ "Poomaram in March". www.kaumudiglobal.com. Archived from the original on 2018-01-14. Retrieved 4 March 2018.
- ↑ "A fantastic welcome to Kalidas's Poomaram song". timesofindia. 16 January 2017. Retrieved 12 February 2017.
- ↑ "Poomaram not on March 9". 5 March 2018. Retrieved 4 March 2018.