കാളിദാസൻ (ചലച്ചിത്രനടൻ)

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളചലച്ചിത്രവേദിയിലെത്തിയ ബാലതാരമാണ് കാളിദാസൻ. സിബി മലയിൽ സംവിധാനം ചെയ്ത എന്റെ വീട്, അപ്പൂന്റേം എന്ന ചിത്രത്തിലും കാളിദാസൻ മികച്ച അഭിനയം കാഴ്ചവച്ചു. ഈ ചിത്രത്തിലെ അഭിനയ മികവിന് 2003 ലെ മികച്ച ബാലനടനുള്ള കേരള സർക്കാർ ചലച്ചിത്രപുരസ്കാരവും ദേശീയ ചലച്ചിത്രപുരസ്കാരവും കാളിദാസൻ നേടി. 2018 ൽ പുറത്തിറങ്ങിയ പൂമരം എന്ന ചിത്രത്തിൽ മികച്ച അഭിനയം  കാഴ്ച വച്ചു. [1]

കാളിദാസൻ
Kalidas Jayaram 1.jpg
തൊഴിൽചലച്ചിത്രനടൻ
മാതാപിതാക്കൾ(s)ജയറാം,
പാർവ്വതി

ജീവിതരേഖതിരുത്തുക

പ്രമുഖ മലയാളം - തമിഴ് ചലച്ചിത്രനടൻ ജയറാമിന്റെയും മുൻകാല മലയാള നടി പാർവ്വതിയുടെയും മകനാണ്. സഹോദരി മാളവിക.

== പുരസ്കാരങ്ങൾ ==

 
മികച്ച ബാലനടനുള്ള ദേശീയ പുരസ്കാരം ഇന്ത്യൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൽ കലാമിൽ നിന്നും ഏറ്റുവാങ്ങുന്നു.
  • മികച്ച ബാലനടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം 2003.(ചിത്രം:എന്റെ വീട്, അപ്പൂന്റേം) [2]
  • മികച്ച ബാലനടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം 2003. (ചിത്രം: എന്റെ വീട്, അപ്പൂന്റേം)[3]

അവലംബങ്ങൾതിരുത്തുക

  1. "Poomaram Movie Review".
  2. വൺഇന്ത്യ » മലയാളം » ചലച്ചിത്രം » വാർത്ത
  3. കാളിദാസൻ മികച്ച ബാലതാരം
"https://ml.wikipedia.org/w/index.php?title=കാളിദാസൻ_(ചലച്ചിത്രനടൻ)&oldid=3304007" എന്ന താളിൽനിന്ന് ശേഖരിച്ചത്