പൂനം പാണ്ഡെ
ഒരു ഇന്ത്യൻ മോഡലും ചലച്ചിത്രനടിയുമാണ് പൂനം പാണ്ഡെ (ജനനം : 1991 മാർച്ച് 11). ആദ്യകാലത്ത് മോഡലിംഗ് രംഗത്തു സജീവമായിരുന്ന ഇവർ പിന്നീട് ചലച്ചിത്രരംഗത്തേക്കു കടന്നുവരുകയും ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.[1][2] 2010-ൽ നടന്ന ഗ്ലാഡ്രാഗ്സ് മാൻഹണ്ട് ആൻഡ് മെഗാമോഡൽ മത്സരത്തിലെ ആദ്യ ഒൻപതു സ്ഥാനങ്ങളിലൊന്നിൽ ഇടംനേടിയതോടെ ഫാഷൻ മാസികയുടെ മുഖചിത്രമായി. [3][4][5]
പൂനം പാണ്ഡെ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്രനടി, മോഡൽ |
സജീവ കാലം | 2013–തുടരുന്നു |
വെബ്സൈറ്റ് | Poonam Pandey |
സമുഹ മാധ്യമങ്ങളിലെ സ്വാധീനം
തിരുത്തുകട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിലൂടെയാണ് പൂനം പാണ്ഡെ പ്രശസ്തയായത്. ഇവരുടെ നഗ്നചിത്രങ്ങളുൾപ്പടെയുള്ള പോസ്റ്റുകൾക്ക് വലിയ ജനപ്രീതിയാണു ലഭിച്ചത്.[6]
2011-ലെ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യൻ ടീം സ്വന്തമാക്കുകയാണെങ്കിൽ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു.[7][8] ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പൊതുജനങ്ങളിൽ നിന്നും ബി.സി.സി.ഐ.യിൽ നിന്നുമുണ്ടായ എതിർപ്പിനെത്തുടർന്ന് പൂനം പാണ്ഡെയ്ക്കു വാക്കുപാലിക്കാൻ കഴിഞ്ഞില്ല.[9]
2012-ലെ ഐ.പി.എൽ. 5-ആം പതിപ്പിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിജയികളായപ്പോൾ പൂനം പാണ്ഡെ തന്റെ നഗ്നചിത്രങ്ങൾ പോസ്റ്റുചെയ്തിരുന്നു.[10]
അഭിനയജീവിതം
തിരുത്തുക2013-ൽ പുറത്തിറങ്ങിയ നാഷാ എന്ന ബോളിവുഡ് ചലച്ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൂനം പാണ്ഡെയായിരുന്നു. തന്റെ വിദ്യാർത്ഥിയുമായി ലൈംഗികബന്ധം പുലർത്തുന്ന അധ്യാപികയുടെ കഥ പറഞ്ഞ ഈ ചിത്രത്തിലെ പുനം പാണ്ഡെയുടെ അഭിനയത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്.[11][12] ചിത്രത്തിന്റെ പോസ്റ്ററിൽ പുനം പാണ്ഡെ അർദ്ധനഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.[13] ചിത്രത്തിനെതിരെ ശിവസേന ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.[14] നാഷാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നതിനുള്ള കരാറിൽ പൂനം പാണ്ഡെ ഒപ്പുവച്ചിട്ടുണ്ട്.[15]
പാണ്ഡെ ആപ്പ്
തിരുത്തുക2017-ൽ പൂനം പാണ്ഡെ തന്റെ പേരിലുള്ള ഒരു ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേസ്റ്റോറിൽ അപ്ലോഡ് ചെയ്തുവെങ്കിലും ഗൂഗിൾ അത് നീക്കം ചെയ്തിരുന്നു.[16][17]
ചലച്ചിത്രങ്ങൾ
തിരുത്തുകDenotes films that have not yet been released |
വർഷം | സിനിമ | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2013 | നാഷ | അനിത ജോസഫ് | ഹിന്ദി | |
2014 | ലവ് ഈസ് പോയ്സൺ | പൂനം പാണ്ഡെ | കന്നഡ | അതിഥി വേഷം (ഗാനരംഗം) |
2015 | മാലിനി ആൻഡ് കമ്പനി | മാലിനി | തെലുങ്ക് | |
2015 | ഉവാ | പൂജ | ഹിന്ദി | |
2017 | ആ ഗയാ ഹീറോ | പൂനം പാണ്ഡെ | ഹിന്ദി | അതിഥി വേഷം (ഗാനരംഗം)[18] |
ടെലിവിഷൻ
തിരുത്തുകവർഷം | പരിപാടി | കഥാപാത്രം | ഭാഷ |
---|---|---|---|
2015 | Total Nadaniyaan | Jalebi Bai | Hindi |
2015 | Pyaar Mohabbat Ssshhh | Jalebi Bai | Hindi |
അവലംബം
തിരുത്തുക- ↑ "Poonam Pandey goes nude for bold 'Nasha' poster". The Times of India. Archived from the original on 2014-12-26. Retrieved 2018-03-03.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "I dont mind trying for IIMs: Poonam Pandey". The Times of India. Archived from the original on 2013-07-23. Retrieved 2018-03-03.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Poonam Pandey Gladrags Magazine Cover Page Hot Stills". rediff.com. Archived from the original on 2015-01-06. Retrieved 2018-03-03.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Meet Kingfisher model Poonam Pandey". Sify.
- ↑ "Birthday Special 5 Controversies Of Controversy Queen Poonam Pandey" (in ഹിന്ദി). Retrieved 11 March 2015.
- ↑ Pritika Ghura, Poonam, Sherlyn, Mallika: Who dares to bare for fame? Times of India 15 September 2013
- ↑ "FIR against Poonam Pandey who vowed to strip if India wins World Cup". April 2, 2011. NDTV. Retrieved 5 December 2013.
- ↑ "Silly Point: Poonam Pandey WILL strip on final day!". April 1, 2011. Rediff.com. Retrieved 5 December 2013.
- ↑ "Adults Only: Poonam Pandey Finally Goes Nude After KKR Win IPL-5 (PHOTO)". International Business Times, India Edition. 28 May 2012.
- ↑ "Adults Only: Poonam Pandey Finally Goes Nude After KKR Win IPL-5 (PHOTO)". International Business Times, India Edition. 28 May 2012.
- ↑ Prasanna D Zor (26 July 2013). "Review: Nasha gives you a nice hangover". Rediff. Retrieved 24 September 2013.
- ↑ Karan Anshuman (26 July 2013). "Frim review: Nasha". Mumbai Mirror. Retrieved 24 September 2013.
- ↑ "Poonam Pandey's bold Nasha posters angers Mumbai, Delhi". The Indian Express. Retrieved 21 July 2013.
- ↑ "Poonam Pandey's film publicity irks political party". Times of India. Retrieved 21 July 2013.
- ↑ "Poonam Pandey: I enjoyed romancing a teenager in Nasha". Rediff. 5 June 2013.
- ↑ "Poonam Pandey App rejected by Google". Bollywood Galiyara. Archived from the original on 2018-02-08. Retrieved 18 April 2017.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ "Poonam Pandey says Google banned her app". Indian Express. Retrieved 18 April 2017.
- ↑ "Poonam Pandey to do a item song with Govinda".