പൂതച്ചിട
ചെടിയുടെ ഇനം
തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് പൂതച്ചിട. (ശാസ്ത്രീയനാമം: Pogostemon purpurascens).[1]
Pogostemon purpurascens | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | P. purpurascens
|
Binomial name | |
Pogostemon purpurascens Dalzell, 1850
|
വിവരണം
തിരുത്തുകപൂതച്ചിട 20 സെന്റിമീറ്റർ ഉയരമുള്ള നിവർന്ന ശാഖകളോടുകൂടിയ ഒരു സസ്യം ആണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചെറിയ തിളക്കമുള്ള വെളുത്ത പൂക്കൾ ഇതിൽ ഉണ്ടാകുന്നു.
ചിത്രശാല
തിരുത്തുകഅവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Media related to Pogostemon purpurascens at Wikimedia Commons
- Pogostemon purpurascens എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.