പ്രധാന മെനു തുറക്കുക

പാമ്പു തലയന്മാർ എന്നാണ് Channidae എന്ന് മത്സ്യകുടുംബത്തിലെ അംഗങ്ങളെ അറിയുന്നത്. ഏഷ്യയിൽ കാണുന്ന channa, ആഫ്രിക്കയിൽ കാണുന്ന parachanna എന്നീ ജനുസ്സുകളിലായി 41 ഇനങ്ങളുണ്ട്.

പുലിവാക
Channa diplogramma1.png
പുലി വാക, Channa diplogramma
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Channa
Species:
Channa diplogramma

(F. Day, 1865)

പുലിവാക യുടെ ആംഗലഭാഷയിലെ നാമം malabar snake head എന്നും ശാസ്ത്രീയ നാമം Channa diplogramma എന്നുമാണ്. പൂർണ്ണമയും മംസഭുക്കാണ്. ഇവ ഒരു മീറ്ററിലധികം വലിപ്പം

പ്രജനനംതിരുത്തുക

ഇടവപ്പാതിയിലും തുലാവർഷത്തിലുമാണ് പ്രജനനം നടത്തുന്നത്. ഇണകൾ തണലുള്ളതും ആഴം കുറഞ്ഞതുമായ സ്ഥലത്ത് ജലസസ്യങ്ങൾക്കിടയിൽ കൂടുണ്ടാക്കി മുട്ടയിടും. കുഞ്ഞുങ്ങളെ ഇതെ ഇണകൾ തന്നെ സംരക്ഷിക്കും.

അവലംബംതിരുത്തുക

  • പുലിവാക- അൻ‌വർ അലി, ഡോ. രാജീവ് രാഘവൻ, കൂട് മാസിക, ഫെബ്രുവരി 2014
"https://ml.wikipedia.org/w/index.php?title=പുലിവാക&oldid=2758776" എന്ന താളിൽനിന്ന് ശേഖരിച്ചത്