കണ്ണിൻ ചിറകിലൊരു മഴത്തുള്ളി

(പുലിക്കൊട്ടും പനംതേങ്ങേം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

നിർമ്മിത ബുദ്ധിയിൽ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യത്തെ ഓഡിയോ കളക്ഷനാണ് കണ്ണിൻ ചിറകിലൊരു മഴത്തുള്ളി.[1][2][3] ഓണവുമായി ബന്ധപ്പെട്ട എട്ട് ഗാനങ്ങളാണ് ഇതിലുള്ളത്. സതീഷ് കളത്തിൽ എഴുതിയ ഓണപ്പാട്ടുകൾ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സൈറ്റിൽ സംഗീതവും ആലാപനവും ചെയ്തെടുത്ത ആൽബമാണ് ഇത്. ഇതിലെ, തൃശ്ശൂരിലെ പുലിക്കളിയെ പ്രതിപാദിക്കുന്ന പുലിക്കൊട്ടും പനംതേങ്ങേം എന്ന പാട്ടിന്റെ വീഡിയോ ആവിഷ്കാരം മാധ്യമ ശ്രദ്ധ നേടുകയുണ്ടായി.[4][5][6]

സംഗ്രഹം

തിരുത്തുക

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം അടിസ്ഥാനമാക്കി മൺപുഴയുടെ സ്മൃതിമണ്ഡപം, അത്തം മുതൽ തിരുവോണം വരെയുള്ള പൂക്കളങ്ങളുടെ പ്രത്യേകതകൾ പറയുന്ന, പോരുന്നോ കൂടെ, പൂക്കളം കണ്ടു നടക്കാൻ തുടങ്ങി, എട്ട് ലിറിക്കുകളിലായി പത്ത് പാട്ടുകളാണ് ആൽബത്തിൽ ഉള്ളത്. ആൽബത്തിന്റെ ടൈറ്റിൽ സോങ്ങായ കണ്ണിൻ ചിറകിലൊരു മഴത്തുള്ളിക്ക് മെയിൽ, ഫീമെയിൽ, ഡ്യൂയറ്റ് വേർഷനുകളുണ്ട്. 'മൺപുഴയുടെ സ്മൃതിമണ്ഡപം' കവിതയായും പത്രങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[7][8][9]

പാട്ടുകൾ

തിരുത്തുക
  1. "ഓണപ്പാട്ടുകളുടെ കാസറ്റ് കാലം ഓർമ്മകളിൽ; വരുന്നൂ എ ഐ പാട്ടുകാലം" (in Malayalam). Deshabhimani. 2024-09-15. Archived from the original on 2024-09-16. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  2. "മലയാളത്തിലെ ആദ്യത്തെ എഐ ഓണപ്പാട്ടുകൾ പുറത്തിറക്കി: ഒരു പുത്തൻ തുടക്കം" (in Malayalam). Kvartha. 2024-08-25. Archived from the original on 2024-08-28. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  3. "നിർമ്മിത ബുദ്ധിയിൽ ഓണപ്പാട്ടും" (in Malayalam). Keralakaumudi. 2024-08-26. Archived from the original on 2024-08-27. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  4. "പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'" (in Malayalam). Malayali Vartha. 2024-09-16. Archived from the original on 2024-09-16. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  5. "പുലിക്കളിക്കൊരു എ.ഐ. പാട്ട്" (in Malayalam). Keralakaumudi. 2024-09-17.{{cite web}}: CS1 maint: unrecognized language (link)
  6. "പുലിക്കളിക്കൊരു എ.ഐ. പാട്ട്; 'പുലിക്കൊട്ടും പനംതേങ്ങേം.'" (in Malayalam). New Malayali. 2024-09-16. Archived from the original on 2024-09-19. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  7. "മൺപുഴയുടെ സ്മൃതിമണ്ഡപം" (in Malayalam). Siraj. 2024-08-25. Archived from the original on 2024-08-29. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  8. "മൺപുഴയുടെ സ്മൃതിമണ്ഡപം" (in Malayalam). Suprabhaatham. 2024-08-25. Archived from the original on 2024-09-19. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)
  9. "മൺപുഴയുടെ സ്മൃതിമണ്ഡപം" (in Malayalam). Janayugom. 2024-09-17. Archived from the original on 2024-09-19. Retrieved 2024-09-19.{{cite web}}: CS1 maint: bot: original URL status unknown (link) CS1 maint: unrecognized language (link)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക