പുലാശ്ശേരി കോവിലകം.
പ്രാചീന നെടുങ്ങനാട്ടിലെ കർത്താക്കന്മാരുടെ ഒരു താവഴിയാണ് പുലാശ്ശേരി കോവിലകം.[1] ഇവർ തെക്കേ കോവിലകം എന്നും വടക്കേ കോവിലകം എന്നും രണ്ടായി പിരിഞ്ഞു താമസിച്ചിരുന്നു. ഇവരുടെ പരദേവത ചെറുപ്പുളശ്ശേരി അയ്യപ്പനും, പുലാശ്ശേരി അയ്യപ്പനുമാണ്. രണ്ടു കോവിലകവും ഇന്നില്ല. പുലാശ്ശേരി ദേശ ഗുരുതിയാണ് പ്രധാന ദേശാചാരം.
പശ്ചാത്തലം
തിരുത്തുകനെടുങ്ങാടി, കർത്താവ്, തിരുമുൽപാട് എന്നിവരാണ് പ്രാചീന നെടുങ്ങനാട്ടിലെ സാമന്തന്മാർ.
- ↑ നെടുങ്ങനാട്: പുലാശ്ശേരി കോവിലകം രേഖകൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം. 2023. ISBN:978-8195-861-958