പുത്തൻചിറ കിഴക്കെ പള്ളി
തൃശ്ശൂർ ജില്ലയിലെ പള്ളി
10°17′11″N 76°16′09″E / 10.2863826°N 76.269109°E
തൃശ്ശൂർ ജില്ലയിലെ പുത്തൻചിറ പഞ്ചായത്തിൽ പുത്തൻചിറയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ് പുത്തൻചിറ കിഴക്കെ പള്ളി (Puthenchira East Church) അഥവാ സെന്റ് ജോസഫ്സ് പള്ളി (St: Joseph's Church). പൗരസ്ത്യ കത്തോലിക്ക വിഭാഗത്തിലെ സീറോ മലബാർ കത്തോലിക്ക സഭയുടെ ഭാഗമാണ് ഈ പള്ളി. വിശുദ്ധ ഔസേപ്പിന്റെ നാമധേയത്തിലാണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.
തൃശ്ശൂർ അതിരൂപതയിൽ ഇരിങ്ങാലക്കുട രൂപതയുടെ കീഴിലുള്ള പുത്തൻചിറ ഫൊറോന പള്ളിയുടെ കീഴിലാണ് ഈ ഇടവക പള്ളി.
നാഴികക്കല്ലുകൾ
തിരുത്തുകപ്രധാന്യം | ദിവസം |
---|---|
ദേവാലയം നിർമ്മാണം | 1971 ഡിസംബർ 3 |
സിമിസ്തേരി | 1973 |
ദേവാലയ വെഞ്ചിരിപ്പ് | 1975 ഏപ്രിൽ 26 |
ഇടവക സ്ഥാപനം | 1977 ഏപ്രിൽ 24 |
വൈദിക മന്ദിരം | 1977 |
പ്രധാന സ്ഥാപനങ്ങൾ
തിരുത്തുക- മറിയം ത്രേസ്യയുടെ കബറിടം
ഈ പള്ളിയുടെ ഇടവകാതിർത്തിയിലാണ് വാഴ്ത്തപ്പെട്ടവൾ മദർ മറിയം ത്രേസ്യയുടെ കബറിടം സ്ഥിതി ചെയ്യുന്നത്. ഇതൊരു തീർത്ഥാടനകേന്ദ്രമായി വിശ്വാസികൾ കണക്കാക്കുന്നു.
- ഹോളി ഫാമിലി കോൺവെന്റ് പള്ളി അഥവ കുഴിക്കാട്ടുശ്ശേരി മഠം പള്ളി
- ഹോളി ഫാമിലി കോൺവെന്റ്, കുഴിക്കാട്ടുശ്ശേരി
- സെന്റ് മേരീസ് ഗേൽസ് ഹയർ സെക്കന്ററി വിദ്യാലയം, കുഴിക്കാട്ടുശ്ശേരി
- സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ, കുഴിക്കാട്ടുശ്ശേരി
- സെന്റ് മേരീസ് ലോവർ പ്രൈമറി വിദ്യാലയം, കുഴിക്കാട്ടുശ്ശേരി
- മറിയം ത്രേസ്യ ആശുപത്രി, കുണ്ടായി
- മറിയം ത്രേസ്യ നേഴ്സിംഗ് കോളേജ്, കുണ്ടായി
- പാദുവ ഫ്രാൻസിസ്കൻ ആശ്രമം, പാദുവ നഗർ
- പാദുവ ആശ്രമം ദേവാലയം അഥവ സെന്റ് ആന്റണീസ് പള്ളി
- സേക്രട്ട് ഹാർട്ട് സി.എച്ച്.എസ് കോൺവെന്റ്
- സ്വീറ്റ് ഹോം - വൃദ്ധഭവനം
- സെന്റ് ജോസഫ് കോൺവെന്റ്, കുണ്ടായി
ചിത്രശാല
തിരുത്തുക-
ക്രിസ്തുമസ് ദിനത്തിൽ
-
പള്ളി സിമിത്തേരി
-
പള്ളിയുടെ ഒരു വശം
-
പള്ളിയുടെ മുന്നിലുള്ള കപ്പേള
-
പാദുവ ആശ്രമം
-
പാദുവ ആശ്രമം പള്ളി
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റ്
- ഇരിങ്ങാലക്കുട രൂപതയുടെ ഔദ്യോഗിക വെബ്സൈറ്റിലെ പുത്തൻചിറ കിഴക്കെ പള്ളിയുടെ പ്രത്യേക പേജിലേക്ക് Archived 2016-03-04 at the Wayback Machine.
- Sunil Villwamangalath: സ്വന്തം പുത്തൻചിറ ചരിത്രവഴികളിലൂടെ, Dec. 2014.