പുത്തിഗെ, കാസർഗോഡ്

കാസർഗോഡ് ജില്ലയിലെ ഒരു ഗ്രാമം
(പുത്തിഗെ, കാസറഗോഡ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസറഗോഡ് ജില്ലയിലെ ഒരു ഗ്രാമമാണ് പുത്തിഗെ.

Puthige, Kasaragod
Coordinates: 12°37′09″N 75°00′47″E / 12.61906°N 75.01293°E / 12.61906; 75.01293
Country India
StateKerala
DistrictKasaragod
സമയമേഖലUTC+05:30 (IST)
PIN
671321

സ്ഥാനം തിരുത്തുക

അംഗടിമൊഗറു, മുഗു, നീർച്ചാൽ, കാസറഗോഡ്, ബേള, കാസറഗോഡ്, എഡനാട്, ഇച്ചിലമ്പാടി, കിഡൂർ എന്നീ ഗ്രാമങ്ങൾ അതിരിലുണ്ട്.

വിസ്തീർണ്ണം തിരുത്തുക

592.16 ചതുരശ്ര കി. മീ.

ജനസംഖ്യ തിരുത്തുക

1991ലെ സെസൻസസ് അനുസരിച്ച്, 410 വീടുകൾ. ആകെ: 2522 ജനങ്ങൾ. അതിൽ 1276 പുരുഷൻമാർ; സ്ത്രീകൾ: 1246.[1]

ഭാഷ തിരുത്തുക

മലയാളം, കന്നഡ, തുളു, ബ്യാരി, കൊങ്കണി തുടങ്ങിയ ഭാഷകൾ സംസാരിക്കുന്നു.

ഭരണം തിരുത്തുക

കാസറഗോഡ് ലോകസഭാ മണ്ഡലം.

പുത്തിഗെ വില്ലേജിലെ വാർഡുകൾ തിരുത്തുക

  1. ചെന്നിക്കൊടി
  2. ധർമ്മതടുക്ക
  3. ദേരഡുക്ക
  4. ബാഡൂർ
  5. മുഗു
  6. ഉർമി
  7. ഉജംപടവു
  8. സീതാംഗോളി
  9. കണ്ണൂർ-പുത്തിഗെ
  10. എഡനാട്
  11. മുകരിക്കണ്ട
  12. പുത്തിഗെ
  13. കത്തീബ് നഗർ
  14. അംഗഡിമൊഗർ [2]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-12. Retrieved 2016-10-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-09-18. Retrieved 2016-10-29.
"https://ml.wikipedia.org/w/index.php?title=പുത്തിഗെ,_കാസർഗോഡ്&oldid=3661141" എന്ന താളിൽനിന്ന് ശേഖരിച്ചത്