പുതൂർ ഗ്രാമപഞ്ചായത്ത്

പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പുതൂർ (ഗ്രാമപഞ്ചായത്ത്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതൂർ

പുതൂർ
11°01′N 76°29′E / 11.02°N 76.48°E / 11.02; 76.48
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 413.47ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 12354
ജനസാന്ദ്രത 30/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ പുതൂർ ഗ്രാമപഞ്ചായത്ത് . പാടവയ പുത്തുഴ വില്ലേജുപരിധിയിൽ‍പെട്ട ഈ പഞ്ചായത്തിന് 413.47 ചതുരശ്ര കിലോമീറ്റർ വിസ്തീർ‍ണ്ണമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പുതൂർ ഗ്രാമപഞ്ചായത്ത്. 13 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തമിഴ്‌നാട് സംസ്ഥാനവും, കിഴക്കുഭാഗത്ത് ഷോളയൂർ പഞ്ചായത്തും, തമിഴ്‌നാട് സംസ്ഥാനവും, പടിഞ്ഞാറുഭാഗത്ത് കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകളും തെക്കുഭാഗത്ത് ഷോളയൂർ‍, അഗളി, തെങ്കര, കുമരംപുത്തൂർ എന്നീ പഞ്ചായത്തുകളുമാണ്. 1968-വരെ നിലനിന്നിരുന്ന അട്ടപ്പാടി പഞ്ചായത്ത് വിഭജിച്ചാണ് പുതൂർ പഞ്ചായത്ത് രൂപീകരിച്ചത്.

വാർഡുകൾ

തിരുത്തുക

ഇതും കാണുക

തിരുത്തുക

പുറമെ നിന്നുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=പുതൂർ_ഗ്രാമപഞ്ചായത്ത്&oldid=3637322" എന്ന താളിൽനിന്ന് ശേഖരിച്ചത്