പുതൂർ ഗ്രാമപഞ്ചായത്ത്
പാലക്കാട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
(പുതൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പുതൂർ | |
11°01′N 76°29′E / 11.02°N 76.48°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 413.47ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 12354 |
ജനസാന്ദ്രത | 30/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ അട്ടപ്പാടി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പുതൂർ ഗ്രാമപഞ്ചായത്ത് . പാടവയ പുത്തുഴ വില്ലേജുപരിധിയിൽപെട്ട ഈ പഞ്ചായത്തിന് 413.47 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. കേരളത്തിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പുതൂർ ഗ്രാമപഞ്ചായത്ത്. 13 വാർഡുകളുള്ള ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തമിഴ്‌നാട് സംസ്ഥാനവും, കിഴക്കുഭാഗത്ത് ഷോളയൂർ പഞ്ചായത്തും, തമിഴ്‌നാട് സംസ്ഥാനവും, പടിഞ്ഞാറുഭാഗത്ത് കോട്ടോപ്പാടം, അലനല്ലൂർ പഞ്ചായത്തുകളും തെക്കുഭാഗത്ത് ഷോളയൂർ, അഗളി, തെങ്കര, കുമരംപുത്തൂർ എന്നീ പഞ്ചായത്തുകളുമാണ്. 1968-വരെ നിലനിന്നിരുന്ന അട്ടപ്പാടി പഞ്ചായത്ത് വിഭജിച്ചാണ് പുതൂർ പഞ്ചായത്ത് രൂപീകരിച്ചത്.
വാർഡുകൾ
തിരുത്തുകഅവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
തിരുത്തുകപുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുക- പുതൂർ ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.