പീയർ പവോലോ പസ്സോളിനി
ഒരു ഇറ്റാലിയൻ കവിയും, ബുദ്ധിജീവിയും, ചലച്ചിത്ര സംവിധായകനും, എഴുത്തുകാരനുമാണ് പിയർ പവലോ പസ്സോളിനി (ബൊലോഗ്ന,മാർച്ച് 5,1922- റോം നവംബർ 2 1975). പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ, ഭാഷാപണ്ഡിതൻ, നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സംവിധായകൻ, കോളമിസ്റ്റ്, നടൻ,ചിത്രകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നൊക്കെയാണ് പസ്സോളിനി സ്വയം വിലയിരുത്തുന്നത്. അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീർണതയും മാർക്‌സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു.
പീയർ പവോലോ പസ്സോളിനി | |
---|---|
തൊഴിൽ | നോവലിസ്റ്റ്, കവി,ബുദ്ധിജീവി,ചലച്ചിത്ര സംവിധായകൻ,പത്രപ്രവർത്തകൻ, ഭാഷാ ശാസ്ത്രജ്ഞൻ,തത്വ ചിന്തകൻ |
ശ്രദ്ധേയമായ രചന(കൾ) | Accattone, Salò |
ചലച്ചിത്രങ്ങൾ
തിരുത്തുക- ദ ഗോസ്പൽ അക്കോഡിങ് ടു സെന്റ് മാത്യു (1964)
- ദ ഡെക്കാ മെറൺ (1970)
- ദ കാന്റർബറി ടെയ്ൽസ്(1972)
- സാലോ - ദ 120 ഡെയ്സ് ഓഫ് സോദോം (1975)
നോവലുകൾ
തിരുത്തുക- ദ റഗാസി(1955)
- എ വയലന്റ് ലൈഫ് (1959)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പീയർ പവോലോ പസ്സോളിനി
- Piers Paolo Pasolini, Italian website with extensive commentary
- "Piers Paolo Pasolini", Senses of Cinema
- BBC News report on the reopening of the murder case
- Guy Flatley: "The Atheist Who Was Obsessed with God" Archived 2016-03-03 at the Wayback Machine., MovieCrazed
- Doug Ireland, "Restoring Pasolini" Archived 2006-01-14 at the Wayback Machine., ZMag
- Maria Callas in Pasolini's Medea Archived 2006-06-22 at the Wayback Machine.
- Pasolini's own notes on Salo from 1974 Archived 2007-08-08 at the Wayback Machine.
- Pier Paolo Pasolini poems Archived 2007-11-23 at the Wayback Machine. Original Italian text.
- Video (in Italian): Pasolini on the destructive impact of television (interrupted and half-censored by Enzo Biagi)