പീപ്പിൾ ടി.വി.
മലയാളം കമ്യൂണിക്കേഷൻസ് കുടുംബത്തിൽ നിന്നുള്ള രണ്ടാമത്തെ ചാനൽ ആണ് പീപ്പിൾ ടി.വി.കൈരളി ടി.വി.യാണ് ആദ്യ ചാനൽ.വാർത്തകൾക്കും വാർത്താധിഷ്ടിത പരിപാടികൾക്കുമാണ് ഈ ചാനലിൽ പ്രാധാന്യം നൽകിയീരിക്കുന്നത്. 2006-ൽ ആണ് ചാനൽ പ്രവർത്തനം തുടങ്ങിയത്.[അവലംബം ആവശ്യമാണ്]
മലയാളം കമ്യൂണിക്കേഷൻസ് ലിമിറ്റഡ് | |
![]() | |
തരം | ഉപഗ്രഹ ചാനൽ, ടി വി മാധ്യമം |
---|---|
രാജ്യം | ![]() |
പ്രമുഖ വ്യക്തികൾ | മമ്മൂട്ടി(ചെയർമാൻ),ജോൺ ബ്രിട്ടാസ്](എം.ഡി) |
വെബ് വിലാസം | പീപ്പിൾ ടി.വി. |
ആസ്ഥാനം തിരുത്തുക
തിരുവനന്തപുരത്താണ് ചാനലിന്റെ ആസ്ഥാനം.
സാരഥികൾ തിരുത്തുക
പ്രശസ്ത ചലച്ചിത്ര നടനായ മമ്മൂട്ടി ചെയർമാനും, ജോൺ ബ്രിട്ടാസ് മാനേജിങ് ഡയറക്ടറും,എഡിറ്ററുമായി പ്രവർത്തിക്കുന്നു[1]. മറ്റു പ്രധാന സാരഥികൾ ഇവരാണ്.
- എൻ.പി. ചന്ദ്രശേഖരൻ-ഡയറക്റ്റർ,ന്യൂസ് ആന്റ് കരന്റ്ആഫയേറ്സ്.
- എം. രാജീവ്-എക്സിക്യുട്ടീവ് എഡിറ്റർ
- കെ രാജേന്ദ്രൻ സീനിയർ ന്യൂസ് എഡിറ്റർ
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2010-07-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-10.
പുറമേ നിന്നുള്ള കണ്ണികൾ തിരുത്തുക
- പീപ്പിൾ ടി.വിയുടെ ഔദ്യോഗിക വെബ്സൈറ്റ് Archived 2021-02-11 at the Wayback Machine.