പീച്ചെറുപൊന്നകം
5 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറുമരമാണ് പീച്ചെറുപൊന്നകം. (ശാസ്ത്രീയനാമം: Mallotus rhamnifolius). നിത്യഹരിതവനങ്ങളിലും അർദ്ധനിത്യഹരിതവനങ്ങളിലും അടിക്കാടുകളായി കാണുന്നു. തെക്കേ ഇന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്നു.[1]
പീച്ചെറുപൊന്നകം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Genus: | |
Species: | M. rhamnifolius
|
Binomial name | |
Mallotus rhamnifolius | |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-12-03. Retrieved 2013-07-13.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Buckthorn-Leaved%20Kamala.html
വിക്കിസ്പീഷിസിൽ Mallotus rhamnifolius എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Mallotus rhamnifolius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.