പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ, പെർത്തിന് 507 കിലോമീറ്റർ (315 മൈൽ) കിഴക്കുഭാഗത്തായും എസ്പെറൻസിന് 100 കിലോമീറ്റർ (62 മൈൽ) വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ് പീക്ക് ചാൾസ് ദേശീയോദ്യാനം.[2][3]

പീക്ക് ചാൾസ് ദേശീയോദ്യാനം
Western Australia
പീക്ക് ചാൾസ് ദേശീയോദ്യാനം is located in Western Australia
പീക്ക് ചാൾസ് ദേശീയോദ്യാനം
പീക്ക് ചാൾസ് ദേശീയോദ്യാനം
Nearest town or cityEsperance
നിർദ്ദേശാങ്കം32°54′35″S 121°06′24″E / 32.90972°S 121.10667°E / -32.90972; 121.10667
സ്ഥാപിതം1979
വിസ്തീർണ്ണം399.59 km2 (154.3 sq mi)[1]
Managing authoritiesDepartment of Parks and Wildlife
Websiteപീക്ക് ചാൾസ് ദേശീയോദ്യാനം
See alsoList of protected areas of
Western Australia

ദേശീയോദ്യാനത്തിലെ പ്രധാന ഭാഗമായ ചാൾസ് കൊടുമുടിയുടെ[4] പേരാണ് ഇതിൻറെപേരിന് ആസ്പദം. 651 മീറ്റർ (2,136 അടി) ഉയരമുള്ള ഈ ഗ്രാനൈറ്റ് കൊടുമുടിയും ഇതിൻറെ അയലത്തുളള എലീനോറ[5]  കൊടുമുടിയും ദേശീയോദ്യാനത്തിലെ പ്രധാനഘടകങ്ങളാണ്.

അവലംബം തിരുത്തുക

  1. "Department of Environment and Conservation 2009–2010 Annual Report". Department of Parks and Wildlife. 2010: 48. ISSN 1835-114X. Archived from the original on 2011-01-11. Retrieved 2017-06-22. {{cite journal}}: Cite journal requires |journal= (help)
  2. "RAC Travel - National park camping areas". 2010. Archived from the original on 2013-01-29. Retrieved 29 May 2010.
  3. Western Australia. Dept. of Environment and Conservation (2010), Esperance National Parks : Peak Charles, Cape le Grand, Stokes : information and recreation guide, Dept. of Environment and Conservation, retrieved 17 January 2017
  4. http://pandora.nla.gov.au/pan/131412/20160106-0015/www.anbg.gov.au/cgi-bin/apxabd8.html A Wattle - Acacia incongesta is called the Peak Charles wattle
  5. Beard, J. S. (John Stanley) (1970), Pamela Beard On Peak Charles, looking east towards Peak Eleanora, Western Australia, retrieved 17 January 2017