പി.വി. കുഞ്ഞിക്കണ്ണൻ

(പി. വി. കുഞ്ഞിക്കണ്ണൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കുഞ്ഞിക്കണ്ണൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ) എന്ന താൾ കാണുക. കുഞ്ഞിക്കണ്ണൻ (വിവക്ഷകൾ)

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സി.പി.എമ്മിൻ്റെയും മുതിർന്ന നേതാവും രണ്ട് തവണ നിയമസഭാംഗവുമായിരുന്നു പി.വി.കുഞ്ഞിക്കണ്ണൻ (1921-1999) ഇടതു മുന്നണി കൺവീനർ ആയിരിക്കെ 1986-ൽ ബദൽ രേഖ വിവാദത്തെത്തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു.[1][2]

പി.വി.കുഞ്ഞിക്കണ്ണൻ
നിയമസഭാംഗം
ഓഫീസിൽ
1982-1987
മുൻഗാമിഎം.വി. രാഘവൻ
പിൻഗാമികെ.പി.മമ്മൂ മാസ്റ്റർ
മണ്ഡലംകൂത്തുപറമ്പ്
നിയമസഭാംഗം
ഓഫീസിൽ
1977-1980
മുൻഗാമിവി. കൃഷ്ണദാസ്
പിൻഗാമിഇ.കെ. നായനാർ
മണ്ഡലംമലമ്പുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം1921 October
മരണം09/04/1999
പങ്കാളിMrinalini
കുട്ടികൾ1 son & 3 daughters
As of 22'nd February, 2021
ഉറവിടം: കേരള നിയമസഭ

രാഷ്ട്രീയ ജീവിതം

തിരുത്തുക
  • 1939-ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയിൽ അംഗം
  • 1944-ൽ (ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ) സി.പി.ഐ.യിൽ അംഗം
  • കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചതിനെ തുടർന്ന് രണ്ട് വർഷം ജയിലിൽ തടവുകാരനായി
  • 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സി.പി.എമ്മിനൊപ്പം ചേർന്നു.
  • ജനറൽ സെക്രട്ടറി, കേരള കർഷക സംഘം, ജോയിൻ്റ് സെക്രട്ടറി ഓൾ ഇന്ത്യ കിസാൻ സഭ
  • 1980-1986 : ഇടതു മുന്നണിയുടെ ആദ്യത്തെ കൺവീനർ,
  • 1964-1986 സി.പി.എം. സംസ്ഥാന കമ്മറ്റി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം
  • 1977-1980 : നിയമസഭാംഗം, മലമ്പുഴ
  • 1982-1987 : നിയമസഭാംഗം, കൂത്ത്പറമ്പ്
  • 1986-ൽ ബദൽ രേഖ വിവാദത്തെ തുടർന്ന് സജീവ രാഷ്ട്രീയം ഉപേക്ഷിച്ചു [3]
  • 1999 ഏപ്രിൽ 9ന് അന്തരിച്ചു[4]
  1. https://www.mathrubhumi.com/mobile/specials/politics/mvraghavan/--1.212419[പ്രവർത്തിക്കാത്ത കണ്ണി]
  2. ജീവിതരേഖ
  3. https://www.mathrubhumi.com/mobile/specials/politics/mvraghavan/--1.212394[പ്രവർത്തിക്കാത്ത കണ്ണി]
  4. https://www.mathrubhumi.com/mobile/features/politics/election-special-1.3580077[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പി.വി._കുഞ്ഞിക്കണ്ണൻ&oldid=4082922" എന്ന താളിൽനിന്ന് ശേഖരിച്ചത്