ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ പൊതുപ്രവർത്തകനും സി.പി.ഐ. നേതാവുമായിരുന്നു പി. നാരായണൻ. പത്താം നിയമസഭയിലെ വൈക്കം സാമാജികനായിരുന്ന എം.കെ. കേശവന്റെ മരണത്തെത്തുടർന്ന് 1998 മാർച്ച് 2-ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ പി. നാരായണൻ വിജയിച്ചു. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലും വൈക്കത്തു നിന്നും വിജയിച്ചിട്ടുണ്ട്[1]. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

പി. നാരായണൻ
ജനനം(1951-01-31)ജനുവരി 31, 1951
ദേശീയത ഭാരതീയൻ
തൊഴിൽപൊതുപ്രവർത്തനം
രാഷ്ട്രീയ കക്ഷിസി.പി.ഐ.
ജീവിതപങ്കാളി(കൾ)കെ. രാധ
മാതാപിതാക്ക(ൾ)പണിക്കൻ, തങ്കമ്മ

1951 ജനുവരി 31-ന് ജനിച്ചു. 2020 ആഗസ്റ്റ് 06 ന് മരിച്ചു.

അധികാര സ്ഥാനങ്ങൾ

തിരുത്തുക
  • തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം
  • വൈക്കം നഗരസഭ വൈസ് ചെയർമാൻ
  • സി.പി.ഐ. ജില്ലാ എക്സിക്യൂട്ടീവ് അംഗം

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2001-2006 വൈക്കം നിയമസഭാമണ്ഡലം പി. നാരായണൻ സി.പി.ഐ., എൽ.ഡി.എഫ്. കെ.വി. പത്മനാഭൻ [[കോൺഗ്രസ് (ഐ.) യു.ഡി.എഫ്.
1998-2001* വൈക്കം നിയമസഭാമണ്ഡലം പി. നാരായണൻ സി.പി.ഐ., എൽ.ഡി.എഫ്. യു.ഡി.എഫ്.
  • എം.കെ. കേശവൻ മരണപ്പെട്ടതിനെ തുടർന്ന് 1998 മാർച്ച് 2-ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
"https://ml.wikipedia.org/w/index.php?title=പി._നാരായണൻ&oldid=4071018" എന്ന താളിൽനിന്ന് ശേഖരിച്ചത്