പി.കെ. ഗുരുദാസൻ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകന്‍
(പി.കെ ഗുരുദാസൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പതിമൂന്നാം കേരള നിയമസഭയിലെ ഒരു അംഗമാണ് പി.കെ. ഗുരുദാസൻ[1]. പന്ത്രണ്ടാം കേരള നിയമസഭയിൽ എക്സൈസ് - തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന[2] ഇദ്ദേഹം സി.പി.എം.കേന്ദ്ര കമ്മിറ്റി അംഗം,സി.ഐ.റ്റി.യു. ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ദീർഘകാലം സി.പി.എം. കൊല്ലം ജില്ലാ സെക്രട്ടറിയായിരുന്നു.
ജീവിതരേഖ
തിരുത്തുക1935 ജൂലൈ 10-ന് കൃഷ്ണന്റെയും യശോദയുടെയും മകനായി ജനിച്ചു[3].
തിരഞ്ഞെടുപ്പുകൾ
തിരുത്തുകവർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|---|
2001 | വർക്കല നിയമസഭാമണ്ഡലം | വർക്കല കഹാർ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | പി.കെ. ഗുരുദാസൻ | സി.പി.ഐ.എം., എൽ.ഡി.എഫ്. |
അവലംബം
തിരുത്തുക- ↑ KERALA LEGISLATURE - MEMBERS- 13th KERALA LEGISLATIVE ASSEMBLY
- ↑ KERALA LEGISLATURE - MEMBERS 12th
- ↑ niyamasabha.org/codes
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-26.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ http://www.keralaassembly.org
P. K. Gurudasan എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
Facebook [[1]]