പി.എസ്.എം.ഒ. കോളേജ്
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
പി.എസ്.എം.ഒ. കോളേജ് മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജ് 1968-ൽ ജൂനിയർ കോളേജായി ആരംഭിച്ചു. 1980-ൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിച്ചു
സ്ഥാപിതം | 1968 |
---|---|
ബന്ധപ്പെടൽ | University of Kerala |
സ്ഥലം | തിരൂരങ്ങാടി, കേരളം, ഇന്ത്യ 11°03′N 75°56′E / 11.05°N 75.93°E |
പേരിനുപിന്നിൽ
തിരുത്തുകപോക്കർ സാഹിബ് എന്ന പ്രമുഖ മുസ്ലിം പണ്ഡിതന്റെ നാമമാണിതിന്.സുപ്രീം കോടതി വക്കീൽ,നിയമസഭാ സാമാചികൻ,പാർലമെൻറേറിയൻ (ജനനം 1890 - മരണം 1969 )
സ്ഥാനം
തിരുത്തുകകാലിക്കറ്റ് യൂണിവേഴ്‌സിറ്റി ആസ്ഥാനത്ത് നിന്ന് 13 കിലോമീറ്ററും,മലപ്പുറത്ത് നിന്ന് 24 കി.മീറ്ററും,പരപ്പനങ്ങാടി റെയിൽ വേ സ്റ്റേഷനിൽ നിന്നു എട്ട് കി.മീറ്ററും,കരിപ്പൂർ എയർ പോർട്ടിൽ നിന്നും പതിമൂന്ന് കിലോ മീറ്ററും ,നാഷണൽ ഹൈ വേ 17 (പതിനേഴ്)കക്കാട് നിന്നും ഒരു കിലോ മീറ്ററും,അകലെയാണ് ഈ കലാലയം
കോഴ്സുകൾ
തിരുത്തുക- ബി.എ. (സാമ്പത്തിക ശാസ്ത്രം,ഇംഗ്ലീഷ്,ചരിത്രം,മലയാളം)
- ബി.കോം
- ബി.എസ്.സി
- ബി.ബി.എ
- എം.എ
- എം.കോം
- എം.എസ്.സി
പ്രിൻസിപ്പൾമാർ
തിരുത്തുക- പ്രൊഫ. കെ. അഹമ്മദ് കുട്ടി 15-07-1968 മുതൽ 30-3-1990 വരെ
- പ്രൊഫ. അബ്ദുൽ ലത്തീഫ് 31-03-1990 മുതൽ 28-02-1991 വരെ
- ഡോ. ടി. മുഹമ്മദ് 01-03-91 മുതൽ 28-02-1994 വരെ
- പ്രൊഫ. പി. അബ്ദുൽ ലത്തീഫ് 01-03-94 മുതൽ 31-03-1995 വരെ
- പ്രൊഫ. പി. അബ്ദുൽ അസീസ് 01-04-95 മുതൽ 31-05-2002 വരെ
- പ്രൊഫ. എസ്. മുഹമ്മദ് അലി 1-6-02 മുതൽ 31-12-2002 വരെ
- ഡോ. എ. അബ്ദുൽ റഹ്മാൻ, 01.01.2003 മുതൽ
- മേജർ കെ. ഇബ്രാഹീം എം.എ ,ഇംഗ്ലീഷ് 31-05-2013 വരെ
- പ്രൊഫ. ഹാറൂൺ 01-06-2013 മുതൽ
പ്രമുഖരായ അദ്ധ്യാപകർ
തിരുത്തുക- അബ്ദുറസാഖ് സുല്ലമി
- മുസ്തഫ കമാൽ പാഷ
- ഹബീബ പാഷ
- എ.പി. അബ്ദുൽ വഹാബ്
- കെ.ടി. ജലീൽ
- ടി.ദാമോദരൻ
- പ്രൊഫസ്സർഒമാനൂര് മുഹമ്മദ്
പ്രമുഖ വിദ്യാർത്ഥികൾ
തിരുത്തുക- കെ.ടി.ജലീൽ എം.എൽ.എ
- എൻ. ശംസുദ്ദീൻ എം.എൽ.എ
- ഷാജഹാൻ കാളിയത്ത്
- സി.പി. ചെറിയമുഹമ്മദ്
- എം.എം. അക്‌ബർ
- സുഫ്‌യാൻ അബ്ദുസ്സലാം
പുറമെ നിന്നുള്ള കണ്ണികൾ
തിരുത്തുകPocker Sahib Memorial Orphanage College എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- കോളേജ് ഔദ്യോഗിക വെബ്സൈറ്റ് Archived 2007-10-24 at the Wayback Machine.
- വീഡിയൊ റിപ്പോർട്ട്
- ഗാനം - ആലുംനി ൨൦൧൩