ഗ്നോം,എക്സ്എഫ് സിഇ തുടങ്ങിയ പണിയിടത്തിങ്ങൾക്കുവേണ്ടി നിർമ്മിച്ചിട്ടുള്ള ചെറുബ്ലോഗ് എഴുത്തുപകരണമാണ് പിനോ. ഇത് ഗ്നു പകർപ്പനുമതിപത്രം പ്രകാരം പുറത്തിറക്കിയിട്ടുള്ളതാണ്. വല ഭാഷയുപയോഗിച്ചാണിത് നിർമ്മിച്ചിട്ടുള്ളത്. ഫെഡോറ 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. ട്വിറ്റർ ഐഡന്റിക്ക തുടങ്ങിയ ചെറുബ്ലോഗുകളെ ഇത് പിൻതുണക്കുന്നു. ട്രൂർ എന്ന പ്രോഗ്രാമറാണ് ഇതിന് നേതൃത്വം കൊടുക്കുന്നത്. പിനോ 0.3.0 ഉടൻ പുറത്തിറങ്ങും.

Pino
Pino logo.png
പ്രമാണം:Pino interface.png
Pino 0.2.10
വികസിപ്പിച്ചത്troorl
ആദ്യപതിപ്പ്ഡിസംബർ 28 2009 (2009-12-28)
Stable release
0.2.11 / മേയ് 7 2010 (2010-05-07), 4682 ദിവസങ്ങൾ മുമ്പ്[1]
ഭാഷVala
ഓപ്പറേറ്റിങ് സിസ്റ്റംLinux
ലഭ്യമായ ഭാഷകൾMultilingual
തരംMicroblogging client
അനുമതിപത്രംGNU GPL
വെബ്‌സൈറ്റ്[1]

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=പിനോ&oldid=2319431" എന്ന താളിൽനിന്ന് ശേഖരിച്ചത്