പിണറായി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പിണറായി (വിവക്ഷകൾ) എന്ന താൾ കാണുക. പിണറായി (വിവക്ഷകൾ)
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമമാണ് പിണറായി. കണ്ണൂർ നഗരത്തിൽ നിന്നും 20 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം തലശ്ശേരിയിൽനിന്നും 8 കിലോമീറ്റർ അകലെയായാണ്‌ സ്ഥിതി ചെയ്യുന്നത്. സി.പി.എം-ന്റെ പ്രമുഖ നേതാവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഈ ഗ്രാമത്തിലാണ് ജനിച്ചത്.

Pinarayi
പിണറായി
പട്ടണം
രാജ്യം  India
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
താലൂക്ക് തലശ്ശേരി
Government
 • Body പിണറായി ഗ്രാമപഞ്ചായത്ത്
 • പ്രസിഡന്റ് ഗീതമ്മ
Area
 • Total 20.54 കി.മീ.2(7.93 ച മൈ)
Population (2001)
 • Total 15,828
 • Density 770/കി.മീ.2(2/ച മൈ)
ഭാഷകൾ
 • ഔദ്യോഗികം മലയാളം, ഇംഗ്ലീഷ്
Time zone ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (UTC+5:30)
പിൻകോഡ് 670741
Telephone code 0490
വാഹന റെജിസ്ട്രേഷൻ KL 58
സ്ത്രീപുരുഷാനുപാതം 1000M/1047F /
ലോക്സഭ മണ്ഡലം കണ്ണൂർ
നിയമസഭ മണ്ഡലം ധർമ്മടം
വെബ്‌സൈറ്റ് www.pinarayionline.com
"https://ml.wikipedia.org/w/index.php?title=പിണറായി&oldid=2458038" എന്ന താളിൽനിന്നു ശേഖരിച്ചത്