പിഡിഎഫ്.ജെഎസ്
പിഡിഎഫ്.ജെഎസ് എന്നത് ഒരു ജാവാസ്ക്രിപ്റ്റ് ലൈബ്രറിയാണ്. ഇത് പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് റെന്റർ ചെയ്യുന്നു. എച്ടിഎംഎൽ5 ക്യാൻവാസ് ഉപയോഗിച്ച് വെബ്സ്റ്റാന്റേഡുകൾ അനുസൃതമായാണ് ഇത് പ്രവർത്തിക്കുന്നത്. 2011 ൽ ആൻഡ്രേസ് ഗാൽ ഈ പദ്ധതി തുടങ്ങിയതിനുശേഷം മോസില്ല ഫൗണ്ടേഷനാണ് ഇത് മുന്നോട്ട് നയിച്ചത്.
Original author(s) | Andreas Gal |
---|---|
വികസിപ്പിച്ചത് | Mozilla |
ആദ്യപതിപ്പ് | 2 ജൂലൈ 2011[1] |
Stable release | 4.7.76[2]
|
റെപോസിറ്ററി | |
ഭാഷ | JavaScript, CSS, HTML |
പ്ലാറ്റ്‌ഫോം | JavaScript engine, web browser |
വലുപ്പം | 3.94 MB[1] |
തരം | PDF viewer |
അനുമതിപത്രം | Apache License 2.0[3] |
വെബ്‌സൈറ്റ് | mozilla |
ഒരു വെബ്സൈറ്റിന്റെയോ വെബ് ബ്രൗസറിന്റെയോ ഭാഗമായി പിഡിഎഫ്.ജെഎസ് ഉപയോഗിക്കാവുന്നതാണ്. ആദ്യം ഇത് ഫയർഫോക്സ് എക്സ്റ്റൻഷനായാണ് ഉണ്ടാക്കിയത്. 2012 മുതൽ (വെർഷൻ 15) ഇത് മോസില്ല ഫയർഫോക്സിൽ സ്വതേ ഉൾപ്പെടുത്തിയിരിക്കുന്നു. 2013 മുതൽ (വെർഷൻ 19)ഇത് സ്വതേ പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു.[4][5] സീമങ്കി ഉപയോക്താക്കൾക്ക് ഇതിന്റെ വികസനപതിപ്പ് ഇൻസ്റ്റാൾ ചെയ്യണം. ഇത് ഓൺക്ലൗഡിന്റെ ഭാഗമാണ്. ഗൂഗിൾക്രോമിനും ക്രോമിയം ബ്രൗസറിനും പറ്റുന്ന എക്സ്റ്റൻഷൻ ലഭ്യമാണ്.
ചരിത്രവും ആപ്ലിക്കേഷനും
തിരുത്തുകഫയർഫോക്സിന്റെ എക്സ്റ്റക്ഷനായാണ് പിഡിഎഫ്.ജെഎസ്(PDF.js) ആദ്യം സൃഷ്ടിച്ചത്, 2012 മുതൽ ഫയർഫോക്സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. (പതിപ്പ് 15),[6]കൂടാതെ 2013 മുതൽ ഡീഫോൾട്ടായി പ്രവർത്തിപ്പിച്ചു (പതിപ്പ് 19).[7][8]
വെബ് ബ്രൗസറിൽ പിഡിഎഫ് ഡോക്യുമെന്റുകൾ നേറ്റീവ് ആയി കാണുന്നതിനുള്ള ഒരു മാർഗം പ്രദാനം ചെയ്യുന്നതിനാണ് ഈ പ്രോജക്റ്റ് സൃഷ്‌ടിച്ചത്, ഇത് ബ്രൗസറിന് പുറത്ത് പിഡിഎഫ് പ്രമാണങ്ങൾ തുറക്കുമ്പോൾ ഉണ്ടാകാനിടയുള്ള സുരക്ഷാ അപകടങ്ങളെ തടയുന്നു, പ്രമാണം പ്രദർശിപ്പിക്കുന്നതിനുള്ള കോഡ് ബ്രൗസറിൽ സാൻഡ്‌ബോക്‌സ് ചെയ്‌തിരിക്കുന്നു.[9]ഇത് നടപ്പിലാക്കുന്നത് എച്ച്ടിഎംഎൽ 5(HTML5)-ൽ നിന്നുള്ള ക്യാൻവാസ് കമ്പോണൻസ് ഉപയോഗിക്കുന്നു, ഇത് അതിവേഗ റെൻഡറിംഗ് അനുവദിക്കുന്നു.[9]
പിഡിഎഫ്.ജെഎസ് തണ്ടർബേഡ്(Thunderbird),[10] ഓൺക്ലൗഡ്(ownCloud),[11]നെക്സ്റ്റ് ക്ലൗഡ്(Nextcloud),[12][13]കൂടാതെ ഗൂഗിൾ ക്രോം/ക്രോമിയം(Google Chrome/Chromium),[14]ആൻഡ്രോയിഡിനു വേണ്ടിയുള്ള ഫയർഫോക്സ്,[15]പേയിൽ മൂൺ(Pale Moon)[16][17] എന്നിവയ്‌ക്കായുള്ള ബ്രൗസർ വിപുലീകരണങ്ങളായും പിഡിഎഫ്.ജെഎസ് ഉപയോഗിക്കുന്നു. ഒപ്പം സീമങ്കിയും.[17][18]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 "Releases · mozilla/pdf.js". GitHub. Retrieved 12 March 2021.
- ↑ "Release 4.7.76". 6 ഒക്ടോബർ 2024. Retrieved 23 ഒക്ടോബർ 2024.
- ↑ "pdf.js/LICENSE at master · mozilla/pdf.js". GitHub. 17 February 2022.
- ↑ Bug 773397 – Disable pdf.js prior to FF15 beta 5, bugzilla.mozilla.org
- ↑ "Firefox 19.0 Release Notes". Retrieved 30 April 2013.
- ↑ "PDF Viewer(discontinued)". addons.mozilla.org. Archived from the original on 5 December 2015. Retrieved 2015-12-02.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ Parfeni, Lucian (2012-04-30). "PDF.JS and Download Manager Panel Pushed to Firefox 15". Softpedia. SoftNews.
- ↑ Blagoveschenskiy, Anton (2012-08-29). "Вышла новая версия браузера Firefox 15" [New version 15 of the Firefox browser released]. Rossiyskaya Gazeta (in റഷ്യൻ). Retrieved 2012-09-09.
- ↑ 9.0 9.1 Shankland, Stephen (2011-06-24). "Mozilla eyes hassle-free PDFs on the Web". CNET (in ഇംഗ്ലീഷ്). Retrieved 2022-05-24.
- ↑ "810815 - Integrate pdf.js to Thunderbird". bugzilla.mozilla.org (in ഇംഗ്ലീഷ്). Retrieved 2022-01-28.
- ↑ owncloud/files_pdfviewer, ownCloud, 2020-02-08, retrieved 2020-03-28
- ↑ nextcloud/files_pdfviewer, Nextcloud, 2020-03-18, retrieved 2020-03-28
- ↑ "PDF viewer - Apps - App Store - Nextcloud". apps.nextcloud.com. Retrieved 2020-03-28.
- ↑ "PDF Viewer". Chrome Web Store.
- ↑ "Android PDF.js". addons.mozilla.org.
- ↑ "Add-ons - Moon PDF Viewer". Pale Moon - Add-ons. Archived from the original on January 3, 2020. Retrieved May 4, 2021.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help) - ↑ 17.0 17.1 "IsaacSchemm/pdf.js-seamonkey: SeaMonkey fork of pdf.js". GitHub. Archived from the original on December 6, 2020. Retrieved May 4, 2021.
- ↑ "PDF Viewer for SeaMonkey". Add-ons for SeaMonkey.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഔദ്യോഗിക വെബ്‌സൈറ്റ്
- "View PDF files in Firefox without downloading them". Firefox Help. Mozilla.
- Chris Jones and Andreas Gal (and the pdf.js team) (2011-06-15). "pdf.js: Rendering PDF with HTML5 and JavaScript". Andreas Gal’s blog.
- Catalin Cimpanu (2012-05-03). "Script of the Day: pdf.js". Softpedia. Archived from the original on 2012-05-08. Retrieved 2018-09-23.