പിഗ്മി പോസ്സം
ചെറു പോസ്സമുകൾ ഒന്നിച്ചുചേർന്ന് ബുറാമൈഡേ കുടുംബത്തിൽ കാണപ്പെടുന്ന സഞ്ചിമൃഗമാണ് പിഗ്മി പോസ്സം. നിലവിലുള്ള അഞ്ച് തരം സ്പീഷീസുകൾ രണ്ട് ജനീറയിലാണ് തരംതിരിച്ചിരിക്കുന്നത്. നാലു സ്പീഷീസുകൾ ആസ്ത്രേലിയക്ക് മാത്രമാണ് . പപ്പുവായിലും,ന്യൂ ഗിനിയയിലും ഇൻഡോനേഷ്യയിലും ഒരു സ്പീഷിസ് കാണപ്പെടൂന്നു.
Pygmy possums[1] | |
---|---|
Eastern pygmy possum (Cercartetus nanus) | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Subclass: | |
Order: | |
Superfamily: | |
Family: | |
Genus: | |
Genera | |
ക്ലാസിഫിക്കേഷൻ
തിരുത്തുകബറാമിസ് 'സെർകാർട്ടറ്റസ്' 'എന്നിവ രണ്ട് ജനീറയിലെ പിഗ്മി പോസ്സം ആണ്. "ബറാമിസിൽ ഒരു ഇനം, മാത്രമേ നിലവിലുള്ളു. mountain pygmy possum, B. parvus.. ഇപ്പോൾ മനസ്സിലാക്കിയ, സെർകാർട്ടീറ്റസ് ജീനസിൽ നിലവിലുള്ള നാല് സ്പീഷീസുകൾ ആണ് ഉൾക്കൊള്ളുന്നത്.
- Family Burramyidae: pygmy possums
- Genus Burramys
- Genus Cercartetus
- Long-tailed pygmy possum, C. caudatus
- Western pygmy possum, C. concinnus
- Tasmanian pygmy possum, C. lepidus
- Eastern pygmy possum, C. nanus
† = extinct species
അവലംബങ്ങൾ
തിരുത്തുകവിക്കിസ്പീഷിസിൽ Burramyidae എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 44–45. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link)