തെക്കേ അമേരിക്കയിലേയും വടക്കേ അമേരിക്കയിലേയും റോഡുകളുടെ ഒരു ശൃംഖലയാണ് പാൻ-അമേരിക്കൻ ഹൈവേ (ഫ്രഞ്ച്: Route panaméricaine, സ്പാനിഷ്: Carretera Panamericana, ഓട്ടോപിസ്റ്റ പാൻഅമേരിക്കാനോ) ഹൈവേ . പതിനഞ്ച് രാജ്യങ്ങളിലേറെയായി 47,958 കിലോമീറ്റർ ദൈർഘ്യത്തിൽ ഇത് വ്യാപിച്ചു കിടക്കുന്നു. ഗിന്നസ് ലോക റെക്കോഡനുസരിച്ച് ലോകത്തിലെ ഏറ്റവും നീളമുള്ള ഗതാഗതയോഗ്യമായ പാതയാണ് പാൻ-അമേരിക്കൻ ഹൈവേ.

പാൻ-അമേരിക്കൻ ഹൈവേ Prudhoe Bay, Alaska to Ushuaia, Argentina.

Pan-American Highway system overview

തിരുത്തുക
 
Map of the Alaska Highway portion (in red) of the Pan-American Highway system.

പതിനഞ്ച് രാജ്യങ്ങളിലേറെയായി പാൻ-അമേരിക്കൻ ഹൈവേ കടന്നുപോകുന്നു.:

Important spurs also lead into Bolivia, Brazil, Paraguay, Uruguay and Venezuela.

ചിത്രശാല

തിരുത്തുക

ഇതും കാണുക

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാൻ-അമേരിക്കൻ_ഹൈവേ&oldid=3806053" എന്ന താളിൽനിന്ന് ശേഖരിച്ചത്