പാഹ്ലവി ഭാഷ ഉൾപ്പെടെയുള്ള നിരവധി മദ്ധ്യ ഇറാനിയൻ ഭാഷകളുടെ എഴുത്തുരൂപമാണ് പാഹ്ലവി ലിപി.[1]

പാഹ്ലവി ലിപി
ഗ്രന്ഥ പഹ്ലവി ലിപിയിൽ ഏറാൻശഹ്ർ എന്ന വാക്ക്
ഇനംഇടകലർന്ന അബ്ജാദ്, ചിത്രലിഖിതങ്ങൾ
ഭാഷ(കൾ)മധ്യ ഇറാനിയൻ ഭാഷകൾ
കാലഘട്ടംക്രി. മു. രണ്ടാം നൂറ്റാണ്ട് മുതൽ ക്രി. വ. ഏഴാം നൂറ്റാണ്ട് വരെ[2]
മാതൃലിപികൾ
പുത്രികാലിപികൾഅവെസ്തൻ
സഹോദര ലിപികൾ
യൂണിക്കോഡ് ശ്രേണി
ISO 15924Phli
Note: This page may contain IPA phonetic symbols in Unicode.

സവിശേഷതകൾ

തിരുത്തുക

ഇതിനുള്ള ചില പ്രത്യേക സവിശേഷതകൾ ഇവയാണ്:

  1. അറമായ ലിപിയിൽ നിന്ന് രൂപപ്പെട്ട ഒരു ലിപിയാണ് പാഹ്ലവി ലിപി.
  2. അറമായ ഭാഷയിലെ വാക്കുകൾ ഈ ലിപിയിൽ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ ഇപ്രകാരം പാഹ്ലവി ലിപിയിൽ എഴുതപ്പെടുന്ന അറമായ പദങ്ങൾ ഉച്ചരിക്കപ്പെടുന്നത് അതേ അർത്ഥം വരുന്ന പാഹ്ലവി പദമായാണ്. ഈ പ്രത്യേക എഴുത്തുസമ്പ്രദായത്തെ ഉസ്സ്‌വാറിശ്ൻ (പഴമകൾ) എന്നാണ് വിളിക്കുന്നത്.
  1. Geiger, Wilhelm; Kuhn, Ernst, eds. (2002). Grundriss der iranischen Philologie. Vol. I.1. Boston: Adamant. p. 249ff.
  2. Pahlavi alphabet "Pahlavi alphabet". Pahlavi alphabet. https://www.britannica.com/topic/Pahlavi-alphabet Pahlavi alphabet. 
"https://ml.wikipedia.org/w/index.php?title=പാഹ്ലവി_ലിപി&oldid=3968190" എന്ന താളിൽനിന്ന് ശേഖരിച്ചത്