പീയർ പവോലോ പസ്സോളിനി

(പാസോലിനി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഇറ്റാലിയൻ കവിയും, ബുദ്ധിജീവിയും, ചലച്ചിത്ര സം‌വിധായകനും, എഴുത്തുകാരനുമാണ്‌ പിയർ പവലോ പസ്സോളിനി (ബൊലോഗ്ന,മാർച്ച് 5,1922- റോം നവംബർ 2 1975). പത്രപ്രവർത്തകൻ, തത്ത്വചിന്തകൻ, ഭാഷാപണ്ഡിതൻ, നോവലിസ്റ്റ്, നാടകകൃത്ത്, ചലച്ചിത്ര സം‌വിധായകൻ, കോളമിസ്റ്റ്, നടൻ,ചിത്രകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നൊക്കെയാണ്‌ പസ്സോളിനി സ്വയം വിലയിരുത്തുന്നത്. അക്രമാസക്തിയും ലൈംഗികതയും നിറഞ്ഞ സമൂഹത്തിലെ അസമത്വവും ജീർണതയും മാർക്‌സിസ്റ്റ് വീക്ഷണത്തോടെ ചിത്രീകരിച്ചു.

പീയർ പവോലോ പസ്സോളിനി
തൊഴിൽനോവലിസ്റ്റ്, കവി,ബുദ്ധിജീവി,ചലച്ചിത്ര സം‌വിധായകൻ,പത്രപ്രവർത്തകൻ, ഭാഷാ ശാസ്ത്രജ്ഞൻ,തത്വ ചിന്തകൻ
ശ്രദ്ധേയമായ രചന(കൾ)Accattone, Salò

ചലച്ചിത്രങ്ങൾ

തിരുത്തുക

നോവലുകൾ

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=പീയർ_പവോലോ_പസ്സോളിനി&oldid=3830933" എന്ന താളിൽനിന്ന് ശേഖരിച്ചത്