പാലികുരിയ വിലേസി

ചെടിയുടെ ഇനം


പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാലികുരിയയിലെ ഒരു സ്പീഷിസാണ് പാലികുരിയ വിലേസി - Palicourea wilesii. ജമൈക്കയിലാണ് ഇവ സഹജമായി കാണപ്പെടുന്നത്. ഇവിടെ ഇവ വംശനാശം നേരിടുന്നു.

പാലികുരിയ വിലേസി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. wilesii
Binomial name
Palicourea wilesii

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാലികുരിയ_വിലേസി&oldid=3661033" എന്ന താളിൽനിന്ന് ശേഖരിച്ചത്