പാലികുരിയ ലോബ്ബി

ചെടിയുടെ ഇനം


പുഷ്പിക്കുന്ന സസ്യങ്ങളിലെ റുബിയേസീ കുടുംബത്തിലെ ഒരു ജനുസ്സായ പാലികുരിയയിലെ ഒരു സ്പീഷിസാണ് പാലികുരിയ ലോബ്ബി - Palicourea lobbii. ഇക്വഡോറിലാണ് ഇവ സഹജമായി കാണപ്പെടുന്നത്. പ്ലാന്റ് കളക്ടറായിരുന്ന വില്ല്യം ലോബ്ബിന്റെ (1809 – 1864) പേരിലാണ് ഈ വിഭാഗം അറിയപ്പെടുന്നത്.

പാലികുരിയ ലോബ്ബി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. lobbii
Binomial name
Palicourea lobbii

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=പാലികുരിയ_ലോബ്ബി&oldid=3661032" എന്ന താളിൽനിന്ന് ശേഖരിച്ചത്