തമിഴ്നാട്ടിലെ തൂത്തുകുടി തീവണ്ടി നിലയം പാലക്കാട് ജില്ലയിലെ പാലക്കാട് ജംഗ്ഷനും ഇടയിൽ സർവീസ് നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള എക്സ്പ്രസ് ട്രെയിനാണ് പാലരുവി എക്സ്പ്രസ്. കൊല്ലം ജില്ലയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ പാലരുവിയുടെ പേരാണ് തീവണ്ടിക്കു നൽകിയിരിക്കുന്നത്.

പാലരുവി എക്സ്പ്രസ്
പാലരുവി എക്സ്പ്രസ് എറണാകുളം ടൗണിൽ
പൊതുവിവരങ്ങൾ
തരംഎക്സ്പ്രസ്
നിലവിലെ സ്ഥിതിഓപ്പറേറ്റിങ്ങ്
സഞ്ചരിക്കുന്ന സ്ഥലങ്ങൾകേരളം,തമിഴ്നാട്
ആദ്യമായി ഓടിയത്19 ഏപ്രിൽ 2017; 7 വർഷങ്ങൾക്ക് മുമ്പ് (2017-04-19)[1]
നിലവിൽ നിയന്ത്രിക്കുന്നത്ഇന്ത്യൻ റെയിൽവേ
RidershipSOUTHERN RAILWAY
യാത്രയുടെ വിവരങ്ങൾ
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻതൂത്തുകുടി (TN)
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം37
യാത്ര അവസാനിക്കുന്ന സ്റ്റേഷൻപാലക്കാട് ജംഗ്ഷൻ (PGT)
സഞ്ചരിക്കുന്ന ദൂരം475 കി.മീ (1,558,000 അടി)
ശരാശരി യാത്രാ ദൈർഘ്യം16 മണിക്കൂർ 55 മിനിട്ട്
സർവ്വീസ് നടത്തുന്ന രീതിദിവസേന
ട്രെയിൻ നമ്പർ16791/16792
സൗകര്യങ്ങൾ
ലഭ്യമായ ക്ലാസ്സുകൾ13 UR, 2 SLR, 5 SLEEPER
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യംYes
ഉറങ്ങാനുള്ള സൗകര്യംഇല്ല
ആട്ടോ-റാക്ക് സൗകര്യംYES
ഭക്ഷണ സൗകര്യംഇല്ല
സ്ഥല നിരീക്ഷണ സൗകര്യംLarge windows
വിനോദ പരിപാടികൾക്കുള്ള സൗകര്യംNOT AVAILABLE
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യംYES
മറ്റ് സൗകര്യങ്ങൾCBC COUPLER
സാങ്കേതികം
റോളിംഗ് സ്റ്റോക്ക്, WAP-4
ട്രാക്ക് ഗ്വേജ്5 ft 6 in (1,676 mm) Indian gauge
ഇലക്ട്രിഫിക്കേഷൻ25 kV AC 50 Hz
വേഗത35 km/h (22 mph)
യാത്രാ ഭൂപടം
Palaruvi Express (Palakkad - Punalur) Route map

ചരിത്രം

തിരുത്തുക

2017 ഏപ്രിൽ 19-നാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. [2] കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിൽ നിന്ന് ദിവസേന മധ്യകേരളത്തിലേക്ക് യാത്ര ചെയ്യുന്നവരെ സഹായിക്കുന്നതിനായാണ് ഈ ട്രെയിൻ പ്രഖ്യാപിച്ചത്. വേണാട് എക്സ്പ്രസ് മാത്രമാണ് പാലരുവി എക്സ്പ്രസ് കൂടാതെ ഈ സമയത്ത് മധ്യകേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിൻ. [3][4][5]

16791/16792 ആണ് പാലരുവി എക്സ്പ്രസിന്റെ ട്രെയിൻ നമ്പർ. ചെങ്കോട്ട , പുനലൂർ,കൊല്ലം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ എന്നീ റെയിൽവേ സ്റ്റേഷനുകളിലൂടെയാണ് പാലരുവി എക്സ്പ്രസ് സഞ്ചരിക്കുന്നത്. [6]

സ്റ്റോപ്പുകൾ

തിരുത്തുക

തിരുനൽവേലി ജംഗ്ഷൻ > ചേരന്മഹാദേവി > തെങ്കാശി ജംഗ്ഷൻ > ചെങ്കോട്ട >ന്യൂ ആര്യങ്കാവ് > തെന്മല > പുനലൂർ > ആവണീശ്വരംകൊട്ടാരക്കരകുണ്ടറകിളികൊല്ലൂർകൊല്ലം ജംഗ്ഷൻമൺറോ തുരുത്ത്കരുനാഗപ്പള്ളികായംകുളം ജംഗ്ഷൻചെങ്ങന്നൂർതിരുവല്ലകോട്ടയംകുറുപ്പന്തറ -> എറണാകുളം ടൗൺആലുവതൃശൂർഒറ്റപ്പാലം [7][8]

ഇതും കാണുക

തിരുത്തുക
  1. "Suresh Prabhu to flag off Palaruvi Express today". Blive. Archived from the original on 2017-05-18. Retrieved 21 April 2017.
  2. "Prabhu flags-off 45 freight terminals, new Kerala passenger train". Business Standard. Retrieved 21 April 2017.
  3. "Punalur-Palakkad Palaruvi Express to chug off on April 19". On Manorama. Retrieved 21 April 2017.
  4. "Palaruvi Express to cool down passengers". TNIE. Retrieved 21 April 2017.
  5. "New train between Palakkad, Punalur". The Hindu. Retrieved 21 April 2017.
  6. "More stops sought for new train from Punalur". Times of India. Retrieved 21 April 2017.
  7. "Palaruvi Express - Time Table and Route Map". Malayalam E-Magazine. Archived from the original on 2018-07-06. Retrieved 21 April 2017.
  8. "Palaruvi Express flagged off". Times of India. Retrieved 21 April 2017.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പാലരുവി_എക്സ്പ്രസ്&oldid=4111619" എന്ന താളിൽനിന്ന് ശേഖരിച്ചത്