പാലക്കൊട്ടാൽ

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

പത്തനംതിട്ട ജില്ലയിൽ, തിരുവല്ല താലൂക്കിൽ ഉൾപ്പെടുന്ന ഒരു ചെറിയ പ്രദേശമാണ് പാലക്കൊട്ടാൽ. കോട്ടയം ജില്ലയുടേയും പത്തനംതിട്ട ജില്ലയുടേയും അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=പാലക്കൊട്ടാൽ&oldid=3702430" എന്ന താളിൽനിന്ന് ശേഖരിച്ചത്