പാലക്കയം

പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം

11°0′0″N 76°35′35″E / 11.00000°N 76.59306°E / 11.00000; 76.59306 പാലക്കാട് ജില്ലയിലെ ഒരു പ്രമുഖ കുടിയേറ്റ മേഖലയിലെ ഒരു ഗ്രാമമാണ് പാലക്കയം[1]. തച്ചമ്പാറ ഗ്രാമപഞ്ചായത്തിൽ പെട്ട സ്ഥലമാണിത്. 2001ലെ കാനേഷുമാരി പ്രകാരം, പാലക്കയത്തെ ജനസംഖ്യ 9354 ആണ്; 4673 പുരുഷന്മാരും 4681 സ്ത്രീകളും.[1]

പാലക്കയം
Map of India showing location of Kerala
Location of പാലക്കയം
പാലക്കയം
Location of പാലക്കയം
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) പാലക്കാട്
ജനസംഖ്യ 9,360 (2001)
സമയമേഖല IST (UTC+5:30)
കോഡുകൾ

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. 1.0 1.1 "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=പാലക്കയം&oldid=3773183" എന്ന താളിൽനിന്ന് ശേഖരിച്ചത്