പാറനിരങ്ങൻ
(പാറ നിരങ്ങൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാറനിരങ്ങന് [2] [3][4][5] Long-billed Pipit എന്നും Brown Rock Pipit എന്നും പേരുണ്ട്. ശാസ്ത്രീയ നാമം Anthus similis എന്നുമാണ്. ഇവയ്ക്ക് ആഫ്രിക്ക, അറേബ്യൻ ഉപഭൂഖണ്ഡം, തെക്കേ ഏഷ്യ എന്നിവിടങ്ങളിൽ ഒരുപാട് ഉപവിഭാഗങ്ങൾ ഉണ്ട്. ഈ പക്ഷി തദ്ദേശവാസിയോ ചെറുദൂരത്തേക്ക് ദേശാടനം നടത്തുന്നവയോ ആണ്.
പാറനിരങ്ങൻ | |
---|---|
Anthus similis decaptus | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. similis
|
Binomial name | |
Anthus similis (Jerdon, 1840)
| |
Synonyms | |
Agrodroma similis |
വിവരണം
തിരുത്തുകഇടത്തരം വലിയ പക്ഷിയാണ്. 16-17.5 സെ.മീ നീളമുണ്ട്. നിലത്തിരുന്നാൾ പെട്ടെന്ന് തിരിച്ചറിയാൻ പറ്റില്ല. മുകൾവശം ചരനിറം കലർന്ന തവിട്ടുനിറമാണ്. വെള്ളയോ മങ്ങിയ വയ്ക്കോലിന്റെ നിറമാണ് അടിവശത്തിന്.
ഭക്ഷണം
തിരുത്തുകഇവയുടെ ഭക്ഷണം വിത്തുകളും പ്രാണികളുമാണ്.
പ്രജനനം
തിരുത്തുകവൃത്താകൃതിയിലുള്ള കൂട്, ചെരിവുള്ള പാറകളിലോ ചെടികൾക്കിടയിൽ തുറന്ന സ്ഥലത്താണ് ഉണ്ടാക്കുന്നത്. 2-4 മുട്ടകളിടും.
അവലംബം
തിരുത്തുക- ↑ "Anthus similis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help) - ↑ J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
- ↑ "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
- ↑ കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 506. ISBN 978-81-7690-251-9.
{{cite book}}
:|access-date=
requires|url=
(help) - ↑ Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS.
{{cite book}}
:|access-date=
requires|url=
(help); no-break space character in|title=
at position 52 (help)
- The Internet Bird Collection Archived 2014-02-02 at the Wayback Machine.