പഴുവിൽ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ ജില്ലയിലെ ചാഴൂർ ഗ്രാമപഞ്ചായത്തിലെ ഒരു ഗ്രാമമാണ് പഴുവിൽ. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ നിന്നും 15 കി.മീ. തെക്കു പടിഞ്ഞാറായി ഈ ഗ്രാമം സ്ഥിതി ചെയ്യുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തിരുത്തുക- സെയിന്റ് ആന്റണിസ് ഹയർ സെക്കൻഡറി സ്ക്കൂൾ
- ഗോകുലം പബ്ലിക്ക് സ്കൂൾ [അവലംബം ആവശ്യമാണ്]
ആതുരാലയം
തിരുത്തുക- പഴുവിൽ സെയിന്റ് ആന്റണിസ് ആശുപത്രി
ആരാധനാലയങ്ങൾ
തിരുത്തുക- പഴുവിൽ സെയിന്റ് ആന്റണിസ് (Pazhuvil, St. Antony's Forane Church)
- പഴുവിൽ സെൻറർ ജുമ മസ്ജിദ്
- പഴുവിൽ അംബലം
ആഘോഷങ്ങൾ
തിരുത്തുക- പഴുവിൽ പൂരം
- പഴുവിൽ ഷഷ്ഠി