പലാവാൻ വേഴാമ്പൽ
ഫിലിപ്പീൻസ് ലെ പലാവാൻ ദ്വീപിൽ മാത്രം തദ്ദേശീയമായി കാണപ്പെടുന്ന ഒരിനം വേഴാമ്പൽ ആണ് പലാവാൻ വേഴാമ്പൽ(Palawan hornbill). ഇതിന്റെ ഉടലിലെ തൂവലുകൾക്ക് കറുത്ത നിറമാണ് . വാലിനു വെളുത്ത നിറവും.
Palawan hornbill | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. marchei
|
Binomial name | |
Anthracoceros marchei Oustalet, 1885
| |
Palawan hornbill range |
ആവാസ മേഖലയിൽ ഉണ്ടാകുന്ന ചെറിയ മാറ്റങ്ങൾ വരെ ഇവയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇവയെ ജൈവസൂചകങ്ങൾ ആയി കണക്കാക്കുന്നു. പഴങ്ങൾ , ചെറിയ കീടങ്ങൾ , ചെറിയ ഇഴ ജന്തുക്കൾ എന്നിവയെ ഇവ ഭക്ഷിക്കുന്നു.
സ്ഥിതിവിവരങ്ങൾ
തിരുത്തുക- ആകെ എണ്ണം : 2,500-10,000
- നീളം : 55-65 cm
- ഭാരം : 601-713 ഗ്രാം
- ആവാസം : പലാവാൻ ദ്വീപിലെ നിത്യഹരിത മഴക്കാടുകൾ ,കണ്ടൽക്കാട്
അവലംബം
തിരുത്തുക- ↑ "Anthracoceros marchei". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameter:|last-author-amp=
(help); Invalid|ref=harv
(help); Unknown parameter|authors=
ignored (help)
- http://wildlifebycanon.com/#/palawan-hornbill/ Archived 2014-12-18 at the Wayback Machine.