പെരുമ്പറ്റു പണ്ടാരവകപാട്ടത്തെപ്പോലെ തന്നെ കൈകാര്യം ചെയ്യപ്പെടുന്നതാണ്. ഭാഷാഭേദം കൊണ്ടാണ് ചെങ്കോട്ട ഭാഗങ്ങളിൽ ഈ പേരുപറഞ്ഞുവരുന്നത്. സർക്കാർ വക വസ്തുക്കൾ പതിച്ചുകൊടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ തന്നെയാണിതിനും. പണ്ടാരവക പെരുമ്പറ്റു എന്നും ഇത്തരം പാട്ടത്തെ വിശേഷിപ്പിക്കാറുണ്ട്. [1][2]