സഞ്ചായപ്പാട്ടം
വസ്തുക്കളുടെ ഉത്ഭവം,ജന്മം എന്നിവയെക്കുറിച്ചുള്ള തർക്കം നിലനിൽക്കുമ്പോഴോ അതല്ലെങ്കിൽ ആ വസ്തു സർക്കാരിൽ നിക്ഷിപ്തമാകേണ്ടതാണോ എന്ന സംശയം നിലനിൽക്കുമ്പോഴോ അതിന്റെ തീർച്ചവരെ നിലമാണെങ്കിൽ അയലാചാരം പാട്ടത്തിനും,പുരയിടമായിരുന്നാൽ കണ്ടപാട്ടത്തിനും സാഞ്ചായമായി നൽകുന്നതാണിത്.തർക്കപരിഹാരത്തിനുശേഷം വസ്തുവിന്റെ പാട്ടബാദ്ധ്യതകൾക്ക് മാറ്റം വന്നേക്കാം.