പമ്പരക്കുമ്പിൾ
കുമ്പിളിനോട് സാമ്യമുള്ള വന്മരമാണ് പമ്പരക്കുമ്പിൾ. കേരളത്തിലെ നനവാർന്ന നിത്യഹരിതവനങ്ങളിൽ കാണുന്നു. (ശാസ്ത്രീയനാമം: Trewia nudiflora). മൺസൂണിൽ ഇതിന്റെ നെല്ലിക്കാവലിപ്പമുള്ള പച്ചനിറത്തിലുള്ള കായകൾ മരച്ചുവട്ടിൽ നിറയെ വീണുകിടക്കും. കാണ്ടാമൃഗത്തിന്റെ ഇഷ്ടഭക്ഷണമാണിത്. 3 മുതൽ 7 ദിവസം വരെ കാണ്ടാമൃഗത്തിന്റെ വയറ്റിൽ ഈ കായ കിടക്കും. കാണ്ടാമൃഗത്തിന്റെ വയറ്റിലൂടെ കടന്നുപോകുന്ന കായകൾക്ക് മുളയ്ക്കാനുള്ള കഴിവ് കൂടുതലുണ്ട്[1]. ചിലയിനം ഷഡ്‌പദങ്ങളെ ജൈവികമായി നിയന്ത്രിക്കാൻ പറ്റുന്ന ഒരു സംയുക്തം പമ്പരക്കുമ്പിളിൽ നിന്നും വേർതിരിച്ചിട്ടുണ്ട്[2] തളിർനീലി ശലഭ-ലാർവകളുടെ ഭക്ഷണസസ്യമാണ് ഇത്.
പമ്പരക്കുമ്പിൾ | |
---|---|
ഇലകൾ, കായകൾ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | |
Subtribe: | |
Genus: | |
Species: | T. nudiflora
|
Binomial name | |
Trewia nudiflora L.
|
ചിത്രശാല
തിരുത്തുക-
പമ്പരക്കുമ്പിൾ - പൂക്കുല
-
പമ്പരക്കുമ്പിൾ - ഇല
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- [1] Archived 2016-03-06 at the Wayback Machine. മറ്റു പേരുകൾ
- [2] മരത്തെപ്പറ്റിയുള്ള വിവരണം
വിക്കിസ്പീഷിസിൽ Trewia nudiflora എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.