റോസ് മൈന

(പന്തിക്കാളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പന്തിക്കാളിയ്ക്ക് ‘‘’റോസ് മൈന’’’[2] [3][4][5] എന്ന പേരുകൂടിയുണ്ട്. ഈ പക്ഷിയ്ക്ക് ഇംഗ്ലീഷിൽ Rosy Starling , Rose-coloured Starling അല്ലെങ്കിൽ Rose-coloured Pastor.[6] എന്നാണ് പേര്. ശാസ്ത്രീയ നാമം Pastor roseus എന്നാണ്. [6] ഇതൊരു ദേശാടനം നടത്തുന്ന പക്ഷിയാണ്. ആധുനിക പഠനത്തിനു ശേഷം ഇവയെ Sturnus എന്ന ജനുസ്സിൽ നിന്നു മാറ്റി Pastor എന്ന സ്വന്ത ജനുസ്സാക്കി. [7]

പന്തിക്കാളി
Summer plumages:
Adult male (center). female (below), and juvenile (behind)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Pastor

Temminck, 1815
Species:
P. roseus
Binomial name
Pastor roseus
(Linnaeus, 1758)
Synonyms

Sturnus roseus

ഹൈദെരാബാദിൽ
മുട്ടകൾ
വഡോദരയിൽ
Rosy starling
Pastor roseus,Rosy Starling from Ponnani Malappuram Kerala
Rosy Starling,Pastor roseus from Ponnani, Malappuram, Kerala

വിവരണം തിരുത്തുക

പിങ്കു നിറത്തിലുള്ള ശരീരം. മങ്ങിയ ഓറഞ്ചു നിറത്തിലുള്ള കൊക്കും കാലും. തിളങ്ങുന്ന കറുത്ത നിറത്തിലുള്ള തല, ചിറകുകൾ, വാൽ.

ഭക്ഷണം തിരുത്തുക

എല്ലാതരം ഭക്ഷണവും കഴിക്കുമെങ്കിലും പ്രാണികളാണ് ഇഷ്ട ഭക്ഷണം. ചൈനയിൽ കൃത്രിമ കൂടൊരുക്കി ഇവയെ ആകർഷിച്ച് വെട്ടുകിളിയെ നേരിടുന്നുണ്ട്.[8]

പ്രജനനം തിരുത്തുക

യൂറോപ്പിന്റെ കിഴക്കേ അറ്റം മുതൽ തെക്കേ ഏഷ്യ വരെയാണ് പ്രജനന സ്ഥലം. [1] വലിയ കൂട്ടങ്ങളായാണ് സഞ്ചരിക്കുന്നത്. കേരളത്തിൽ ഇവയെ തുറന്ന കൃഷിസ്ഥലങ്ങളിൽ കാണുന്നു.

അവലംബം തിരുത്തുക

  1. 1.0 1.1 BirdLife International (2004). Sturnus roseus. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 12 May 2006.
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. Retrieved 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 511. ISBN 978-81-7690-251-9. {{cite book}}: |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. {{cite book}}: |access-date= requires |url= (help); no-break space character in |title= at position 52 (help)
  6. 6.0 6.1   Gilman, D. C.; Peck, H. T.; Colby, F. M., eds. (1905). "article name needed". New International Encyclopedia (1st ed.). New York: Dodd, Mead. {{cite encyclopedia}}: Cite has empty unknown parameters: |HIDE_PARAMETER21=, |HIDE_PARAMETER23=, |HIDE_PARAMETER28=, |HIDE_PARAMETER32=, |HIDE_PARAMETER18=, |HIDE_PARAMETER17=, |HIDE_PARAMETER31=, |HIDE_PARAMETER26=, |HIDE_PARAMETER30=, |HIDE_PARAMETER22=, |HIDE_PARAMETER29=, |HIDE_PARAMETER25=, |HIDE_PARAMETER33=, |HIDE_PARAMETER24=, |HIDE_PARAMETER20=, |HIDE_PARAMETER19=, and |HIDE_PARAMETER27= (help); Text "Pastor" ignored (help)
  7. Jønsson, Knud A. & Fjeldså, Jon (2006): A phylogenetic supertree of oscine passerine birds (Aves: Passeri). Zool. Scripta 35(2): 149–186. doi:10.1111/j.1463-6409.2006.00221.x (HTML abstract)
  8. CCTV誰殺死了粉紅椋鳥
  • Snow, David W.; Perrins, Christopher M.; Doherty, Paul & Cramp, Stanley (1998): The complete birds of the western Palaearctic on CD-ROM. Oxford University Press. ISBN 0-19-268579-1

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=റോസ്_മൈന&oldid=3643528" എന്ന താളിൽനിന്ന് ശേഖരിച്ചത്